web analytics

ഇന്നലെ എസി, ഇന്ന് ഓഡിയോ; എമ്പുരാന് എട്ടിൻ്റെ പണി, ടിക്കറ്റ് കാശ് തിരികെ നൽകി തീയറ്ററുകൾ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം റിലീസായ പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാൻ പ്രദർശനത്തിനിടയിൽ തീയറ്ററുകളിൽ വ്യാപക പണിമുടക്ക്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സംഭവം. എസി പണി മുടക്കിയതോടെ തിയേറ്റർ അധികൃതർ ഫ്രീ ഷോ നടത്തി.

കാട്ടാക്കട തൂങ്ങാൻപാറയിൽ പ്രവർത്തിക്കുന്ന തിയേറ്ററിലാണ് എസി തകരാറിലായത്. എമ്പുരാൻ ഷോ നടക്കുന്നതിനിടയിലായിരുന്നു സംഭവം. ഇതോടെ പടം കാണാനെത്തിയവർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ തിയേറ്ററിൽ കൂക്കുവിളിയും കയ്യാങ്കളിയുമായി ആരംഭിച്ചു.

ബഹളത്തിനൊടുവിൽ ടിക്കറ്റ് തുക തിരികെ നൽകിയാണ് തിയേറ്റർ ഉടമകൾ പ്രശ്നം പരിഹരിച്ചത്. തുക കൈപ്പറ്റിയവർ ഭൂരിഭാഗവും എസി ഇല്ലാതെ സിനിമ പൂർണമായും കണ്ടാണ് മടങ്ങിയത്.

അതേസമയം എറണാകുളം സെന്റർ സ്ക്വയർ മാളിലും പ്രദർശനത്തിനിടെ സാങ്കേതിക തകരാർ നേരിട്ടു. ചിത്രം ശബ്ദമില്ലാതെയാണ് പ്രദർശിപ്പിച്ചത്. സിനിമ നിർത്തി വെച്ച് വീണ്ടും പ്രദർശിപ്പിച്ചപ്പോഴും സമാന സംഭവം തുടർന്നു. പിന്നാലെ കാണികൾ തീയറ്ററിന് പുറത്ത് ഇറങ്ങുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ് റാനിലെ...

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം അണ്ടർ-23 വനിതാ...

ആലപ്പുഴയിൽ വികസന വിസ്മയം: എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കുട്ടനാടിന്റെയും പെരുമ്പളം ദ്വീപ് നിവാസികളുടെയും പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മുഖ്യമന്ത്രി...

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ് അമേരിക്കയും ഇസ്രയേലും...

Related Articles

Popular Categories

spot_imgspot_img