കോട്ടയത്തെ നഴ്‌സിംഗ് കോളേജിൽ നടന്നത് കൊടുംക്രൂരത; കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോട്ടയം: കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കേസിൽ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. നടന്നത് കൊടും ക്രൂരതയെന്ന് കുറ്റപത്രത്തിൽ പറയുന്നു. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രത്തിൽ 45 സാക്ഷികളും 32 രേഖകളും ആണ് ഉള്ളത്. കേസിൽ അഞ്ച് പ്രതികളാണ് കേസിലുള്ളത്. അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ … Continue reading കോട്ടയത്തെ നഴ്‌സിംഗ് കോളേജിൽ നടന്നത് കൊടുംക്രൂരത; കുറ്റപത്രം ഇന്ന് സമർപ്പിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed