web analytics

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയെ പതിനാറുകാരിയെ പരിചയപ്പെട്ടത്. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാക്കളെയും ആലുവയിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി; മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

മലപ്പുറം: എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി എന്നാരോപിച്ച് മലപ്പുറത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. മലപ്പുറം ഒതുക്കുങ്ങലിലാണ് സംഘർഷമുണ്ടായത്. ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.

ഏറ്റുമുട്ടലിനു പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വെച്ചും യുവാക്കള്‍ അടിപിടിയുണ്ടായെന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പ്രതികരിച്ചു. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത...

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു ദുബായ്: ദുബായ്...

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു ടെഹ്റാൻ:...

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം ടെൽഅവീവ്:...

Other news

വൈദ്യുതി ബില്ലിൽ ഇളവ്; കെഎസ്ഇബി ഇന്ധന സർചാർജ് തിരികെ നൽകുന്നു

വൈദ്യുതി ബില്ലിൽ ഇളവ്; കെഎസ്ഇബി ഇന്ധന സർചാർജ് തിരികെ നൽകുന്നു തിരുവനന്തപുരം:മലയാളി വൈദ്യുതി...

കാഞ്ഞിരപ്പള്ളി പിടിക്കാൻ കോൺഗ്രസ്; അപ്രതീക്ഷിത സ്ഥാനാർത്ഥിയായി എഐസിസി സെക്രട്ടറി മാത്യു ആന്റണി എത്തിയേക്കും

തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ, രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന...

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത...

ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’

ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന 'പ്ലാനറ്ററി പരേഡ്' തിരുവനന്തപുരം:ഇന്ന്...

യുദ്ധഭീതി: കേരളത്തിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; പ്രവാസികൾ ദുരിതത്തിൽ

കൊച്ചി: ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക്...

ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക്

ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക് എല്ലാം...

Related Articles

Popular Categories

spot_imgspot_img