web analytics

ഇങ്ങനെ ചെയ്താൽ ജീവൻ പോകുമെന്നറിയാം, എന്നിട്ടും… പോലീസുകാരൻ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു

മുംബൈ: ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കവെ ട്രാക്കിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ.

മുംബൈയിലെ ബോറിവലി സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റെയിൽവെ മന്ത്രാലയം തന്നെയാണ് ഇന്ന് ഈ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തത്.

ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ യുവതി ഇറങ്ങാൻ ശ്രമിക്കുകയും തുടർന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലെ വിടവിലേക്കാണ് യാത്രക്കാരി വീണത്. ജോലിയുടെ ഭാഗമായി പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന റെയിൽവെ പൊലീസ് ഉദ്യോഗസ്ഥൻ യുവതി വീഴുന്നത് കണ്ട് ഓടിയെത്തുകയിരുന്നു. തുടർന്ന് ട്രാക്കിനും ട്രെയിനിനും ഇടയിലെ വിടവിൽ നിന്ന് ഇവരെ അതിവേഗം വലിച്ച് മാറ്റി.

റെയിൽവെ പൊലീസ് ഉദ്യോഗസ്ഥന്റെ അതിവേഗത്തിലുള്ള ഇടപെടലിൽ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് റെയിൽവെ മന്ത്രാലയം ഈ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അതേസമയം പൊലീസുകാരന്റെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തതത്.

spot_imgspot_img
spot_imgspot_img

Latest news

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

Other news

ഹൈടെക് അടുക്കളയിൽ നിന്നും വീണ്ടും പഴയ അടുപ്പിലേക്ക്… കണ്ണുനീരും പുകയും പിന്നെ ആ പഴയ മണവും!

ഹൈടെക് അടുക്കളയിൽ നിന്നും വീണ്ടും പഴയ അടുപ്പിലേക്ക്... കണ്ണുനീരും പുകയും പിന്നെ...

‘പ്രേതക്കപ്പൽ’ വീണ്ടും ഹോർമുസ് കടന്നു? ആക്രിക്കായി മാറ്റിയ ടാങ്കർ ക്രൂഡ് ഓയിലുമായി സഞ്ചരിച്ചതായി റിപ്പോർട്ട്

‘പ്രേതക്കപ്പൽ’ വീണ്ടും ഹോർമുസ് കടന്നു? ആക്രിക്കായി മാറ്റിയ ടാങ്കർ ക്രൂഡ് ഓയിലുമായി...

വിമാനം ട്രക്കില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

വിമാനം ട്രക്കില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, 4 പേരുടെ നില...

‘എനിക്ക് 30, അവന് 23’; പ്രായ വ്യത്യാസം മറികടന്ന് വിവാഹം, വിമർശകർക്കുള്ള മറുപടിയായി ജീവിതം

‘എനിക്ക് 30, അവന് 23’; പ്രായ വ്യത്യാസം മറികടന്ന് വിവാഹം, വിമർശകർക്കുള്ള...

പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം; ഇന്നത്തെ നക്ഷത്രഫലം

പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലത്തിൽ പല...

കാടുകളിൽ നാട്ടിലെ കന്നുകാലികളുടെ ‘സ്വാതന്ത്ര്യജീവിതം’; പരിസ്ഥിതിക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

കാടുകളിൽ നാട്ടിലെ കന്നുകാലികളുടെ ‘സ്വാതന്ത്ര്യജീവിതം’; പരിസ്ഥിതിക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ് കൊച്ചി: കാടിറങ്ങുന്ന വന്യജീവികൾ...

Related Articles

Popular Categories

spot_imgspot_img