web analytics

ഹൈബ്രിഡ് കഞ്ചാവുമായെത്തിയ യുവാവിനെ കയ്യോടെ പൊക്കി എക്സൈസ്

കോഴിക്കോട്: ഹൈബ്രിഡ് കഞ്ചാവുമായെത്തിയ യുവാവ് പിടിയിൽ. നടുവണ്ണൂർ വാകയാടാണ് സംഭവം നടന്നത്. വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗർ (23) ആണ് എക്സൈസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് അനുദേവ് സാഗർഎക്സൈസിന്റെ വലയിലായത്.

വാകയാട് തിരുവോട് നിന്നാണ് ഇയാളെ പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മാരക ലഹരി മരുന്നായ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

അറസ്റ്റ് ചെയ്ത് അനുദേവ് സാഗറിന്റെ പേരിൽ എൻഡിപിഎസ് കേസെടുത്തു. പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് നൈജീഷ്, ഷിജിൽ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഹിത, സിവിൽ എക്സൈസ് ഡ്രൈവർ ദിനേശ് എന്നിവരുൾപ്പെട്ട സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം….

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം…. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്ന ഇൻഫ്ലുവൻസർമാർക്ക്...

മസ്കത്തിൽ മിന്നൽ പ്രളയം; മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാതായി

മസ്കത്തിൽ മിന്നൽ പ്രളയം; മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാതായി Muscat:...

പായസം കിട്ടിയില്ല;സദ്യക്കിടെ വിളമ്പിയ ആളെ മർദിച്ച് യുവാവ്; വീട്ടിലെത്തി ഭീഷണിയും

പായസം കിട്ടിയില്ല;സദ്യക്കിടെ വിളമ്പിയ ആളെ മർദിച്ച് യുവാവ്; വീട്ടിലെത്തി ഭീഷണിയും ആലപ്പുഴ: നേർച്ചസദ്യയിൽ പായസം...

ഇന്ധന പ്രതിസന്ധി കടുക്കുന്നു;വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതസർക്കാരിനെതിരെ എയർലൈൻ കമ്പനികൾ

ഇന്ധന പ്രതിസന്ധി കടുക്കുന്നു;വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതസർക്കാരിനെതിരെ എയർലൈൻ കമ്പനികൾ ന്യൂഡൽഹി: രാജ്യത്ത്...

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക മേധാവി

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക...

Related Articles

Popular Categories

spot_imgspot_img