web analytics

കോഴിക്കോട് എംഡിഎംഎയുമായി ദന്തഡോക്ടർ പിടിയിൽ

കൊടുവള്ളി: എംഡിഎംഎയുമായി ദന്ത ഡോക്ടർ പിടിയിൽ. പാലക്കാട് കരിമ്പ കളിയോട് കണ്ണൻ കുളങ്ങര വിഷ്ണുരാജാ(29)ണ് പിടിയിലായത്. കോഴിക്കോട് കൊടുവള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇയാൾ താമസിക്കുന്ന കൊടുവള്ളി ഓമശ്ശേരിയിലെ ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്. 15 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു. കരുവൻ പൊയിലിൽ ഇനായത്ത് ദാന്താശുപത്രി എന്ന ക്ലിനിക് നടത്തി വരികയായിരുന്നു പ്രതി.

അതേസമയം മലപ്പുറം പൊന്നാനിയിലും എംഡിഎംഎയുമായി ഒരാൾ പിടിയിലായി. ഓട്ടോ ഡ്രൈവറായ വെളിയങ്കോട് സ്വദേശി സുഫൈലാണ് പിടിയിലായത്. ഇയാളിൽ നിന്ന് മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

Other news

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

എരുമപ്പെട്ടിയിൽ വീടിന്റെ തറയ്ക്കടിയിൽ സ്ത്രീയുടെ അസ്ഥികൂടം; കണ്ടെത്തിയത് ആറ് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീട് പൊളിച്ചപ്പോൾ; തലയോട്ടിയിൽ അടിയേറ്റ പാട്

എരുമപ്പെട്ടിയിൽ വീടിന്റെ തറയ്ക്കടിയിൽ സ്ത്രീയുടെ അസ്ഥികൂടം തൃശൂർ ജില്ലയിലെ എരുമപ്പെട്ടി നെല്ലിക്കുന്നിൽ വീടിന്റെ...

തിങ്ങി നിറഞ്ഞ മെമു യാത്രകൾക്ക് അന്ത്യം; കേരളത്തിലെ മെമു ട്രെയിനുകളിൽ ഇനി 12 കോച്ചുകൾ

കേരളത്തിലെ മെമു ട്രെയിനുകളിൽ ഇനി 12 കോച്ചുകൾ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ...

വീണ്ടും ചികിത്സാപിഴവ്! രണ്ടര വയസുകാരി മരിച്ചു

വീണ്ടും ചികിത്സാപിഴവ് ! രണ്ടര വയസുകാരി മരിച്ചു തിരുവനന്തപുരം: ആര്യനാട് സ്വദേശികളായ ദമ്പതികളുടെ...

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ!

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ! ഭുവനേശ്വർ: വിവാഹചടങ്ങുകൾ...

രാജ്യത്തിന് നേരെയുണ്ടായ വൻ സൈബർ ഭീകരാക്രമണത്തെ തകർത്ത് യുഎഇ; സുപ്രധാന ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതം

രാജ്യത്തിന് നേരെയുണ്ടായ വൻ സൈബർ ഭീകരാക്രമണത്തെ തകർത്ത് യുഎഇ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ...

Related Articles

Popular Categories

spot_imgspot_img