web analytics

റോഡിൽ നിറയെ മുളകുപൊടി; നീറി പുകഞ്ഞ് യാത്രക്കാർ; സംഭവം കളമശ്ശേരിയിൽ

കൊച്ചി: റോഡിൽ പൊട്ടി വീണ മുളകുപൊടി മൂലം വലഞ്ഞ് യാത്രക്കാർ. കൊച്ചി കളമശ്ശേരിയിലാണ് സംഭവം. ഗുഡ്‌സ് വാഹനത്തിൽ നിന്ന് താഴെ വീണ് പൊട്ടിയ മുളകുപൊടിയുടെ കവറുകളാണ് യാത്രക്കാർക്ക് ദുരിതമായത്.

റോഡിൽ കിടന്നിരുന്ന മുളകുപൊടി കാറ്റടിച്ചതിന് പിന്നാലെ പ്രദേശത്താകെ വ്യാപിക്കുകയായിരുന്നു. നല്ല തിരക്കുള്ള സമയത്താണ് സംഭവം നടന്നത്. വെള്ളം ഉപയോഗിച്ച് കണ്ണും മുഖവും കഴുകിയിട്ടും പലർക്കും എരിച്ചിൽ മാറാതെ ബുദ്ധിമുട്ടി. തലനാരിഴയ്‌ക്കാണ് പലരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

കണ്ണിൽ മുളക്പൊടി കയറിയതോടെ ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. ബസ്, കാർ യാത്രക്കാരെയും മുളകുപൊടി ബുദ്ധിമുട്ടിച്ചു. കുറേനേരത്തിന് ശേഷം എരിച്ചിൽ മാറിയതിന് പിന്നാലെയാണ് പലരും യാത്ര പുനരാരംഭിച്ചത്. ഒടുവിൽ ഫയർ ഫോഴ്സ് എത്തി റോഡ് വൃത്തിയാക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

Related Articles

Popular Categories

spot_imgspot_img