web analytics

മാതാപിതാക്കൾ ഐ.സി.യുവിൽ ഉപേക്ഷിച്ച കുഞ്ഞിന് സർക്കാർ തുണ

തിരുവനന്തപുരം: മാതാപിതാക്കൾ ആശുപത്രി ഐ.സി.യുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. വിഷയം സംബന്ധിച്ച് ഇതിനോടകം തന്നെ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി കഴിഞ്ഞു.

കുഞ്ഞിന്റെ മാതാപിതാക്കൾ തിരിച്ചുവരികയാണെങ്കിൽ അവർക്ക് തന്നെ കൈമാറും. വരാത്ത പക്ഷം നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്.

കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിതക്ക് അസ്വസ്ഥതകളുണ്ടാകുന്നത്. തുടർന്ന് എറണാകളും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ജനുവരി 29ന് പെൺകുഞ്ഞിന് ജന്മം നൽകി.

28 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ 31ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് ഇരുവരെയും കാണാതായി. ആശുപത്രി അധികൃതർ ബന്ധപ്പെട്ടപ്പോൾ നാട്ടിലെത്തിയെന്ന എസ്.എം.എസ് സന്ദേശം മാത്രമാണ് ലഭിച്ചത്, പിന്നീട് ഫോൺ സ്വിച്ച് ഓഫായി.

spot_imgspot_img
spot_imgspot_img

Latest news

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ!

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ! കോഴിക്കോട്: വലിയങ്ങാടിയിൽ...

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

Other news

തലസ്ഥാനത്തെ ഞെട്ടിച്ച് പുലർച്ചെയുണ്ടായ തീപിടുത്തം; സ്കൂൾ ബസുകൾ കത്തിയമർന്നു; പിന്നിൽ വൻ ഗൂഢാലോചന?

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ വൻ തീപിടുത്തം. ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ്...

തിങ്ങി നിറഞ്ഞ മെമു യാത്രകൾക്ക് അന്ത്യം; കേരളത്തിലെ മെമു ട്രെയിനുകളിൽ ഇനി 12 കോച്ചുകൾ

കേരളത്തിലെ മെമു ട്രെയിനുകളിൽ ഇനി 12 കോച്ചുകൾ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ...

വിവാഹയാത്രയ്ക്കിടെ അക്രമിസംഘം കാർ തടഞ്ഞു; വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; പിന്നിൽ മുൻകാമുകനെന്ന് സംശയം

വിവാഹയാത്രയ്ക്കിടെ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ ഞായറാഴ്ച...

ചില്ലിക്കാശ് കിട്ടില്ല, ഇൻഷുറൻസുമില്ല; കേരളത്തിലെ കർഷകർ പദ്ധതി ഉപേക്ഷിക്കുന്നു! ഒറ്റവർഷം കൊണ്ട് കൊഴിഞ്ഞുപോയത് 37,000 പേർ

ചില്ലിക്കാശ് കിട്ടില്ല, ഇൻഷുറൻസുമില്ല; കേരളത്തിലെ കർഷകർ പദ്ധതി ഉപേക്ഷിക്കുന്നു! ഒറ്റവർഷം കൊണ്ട്...

കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും; ഇന്നത്തെ നക്ഷത്രഫലം

കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും; ഇന്നത്തെ നക്ഷത്രഫലം മേടം:ഇന്ന് ആത്മവിശ്വാസം ഉയർന്ന നിലയിലായിരിക്കും....

കൊമ്പൊടിഞ്ഞാൽ ദുരന്തം: നീതി തേടി ഒരു നാട്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊമ്പൊടിഞ്ഞാൽ ദുരന്തം: നീതി തേടി ഒരു നാട്; അന്വേഷണം ക്രൈം ബ്രാഞ്ചിന് ഇടുക്കി:...

Related Articles

Popular Categories

spot_imgspot_img