web analytics

പ്രസവ വാർഡിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ യൂട്യൂബിലും ടെല​ഗ്രാമിലും: cctv ഹാക്ക് ചെയ്‌തെന്ന് അധികൃതർ: വിശ്വസിക്കാതെ പോലീസ്

ആശുപത്രിയിലെ ഗൈനക്കോളജി വിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതായി ആരോപണം. ഗുജറാത്തിൽ രാജ്‌കോടിലെ പായൽ മെറ്റേണിറ്റി ഹോമിലെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. സ്ത്രീകളെ പരിശോധിക്കുന്നതിൻ്റെ വീഡിയോകളാണ് പ്രചരിച്ചത് എന്നാണ് റിപ്പോർട്ട്‌.

യൂട്യൂബിലും ടെല​ഗ്രാമിലും നഴ്‌സിങ് ജീവനക്കാർ സ്ത്രീകൾക്ക് കുത്തിവയ്പ്പ് നൽകുന്നതിന്റെ സിസിടിവി ക്ലിപ്പുകളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

സംഭവം അഹമ്മദാബാദ് സൈബർ ക്രൈം പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും നടപടി ആരംഭിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

സ്കൂളുകളിൽ ഇനി ‘ചൂരൽ പരേഡ്’; വടിയെടുക്കാൻ ലൈസൻസുമായി അധ്യാപകർ!

സ്കൂളുകളിൽ ഇനി 'ചൂരൽ പരേഡ്'; വടിയെടുക്കാൻ ലൈസൻസുമായി അധ്യാപകർ! ​കൊച്ചി: കാലങ്ങളായി ക്ലാസ്...

കോഴിക്കോട്ട് ‘ഫുൾ സർവീസ്’, തിരുവല്ലയിൽ ‘ഫുൾ ഓട്ടം’; സ്പാകളിൽ ഇപ്പോൾ ആരോഗ്യത്തേക്കാൾ കൂടുതൽ ‘ആവേശം’!

കോഴിക്കോട്ട് 'ഫുൾ സർവീസ്', തിരുവല്ലയിൽ 'ഫുൾ ഓട്ടം'; സ്പാകളിൽ ഇപ്പോൾ ആരോഗ്യത്തേക്കാൾ...

യുവാവിന് ഒരേസമയം രണ്ടു കാമുകിമാർ; ചോദ്യം ചെയ്ത യുവതിയെ വെടിവെച്ച് കൊന്നു; 12 മണിക്കൂറിനുള്ളിൽ പ്രതികളെ വലയിലാക്കി പോലീസ്

യുവതിയെ വെടിവെച്ച് കൊന്നു; പ്രതികളെ വലയിലാക്കി പോലീസ് മുംബൈയിലെ ശിവാജി നഗറിൽ പത്തൊൻപതുകാരിയായ...

കലഹങ്ങൾ ഒഴിവാക്കി വിവേകത്തോടെ മുന്നോട്ടുപോകുന്നതാണ് നല്ലത്; ഇന്നത്തെ നക്ഷത്രഫലം

കലഹങ്ങൾ ഒഴിവാക്കി വിവേകത്തോടെ മുന്നോട്ടുപോകുന്നതാണ് നല്ലത്; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഫെബ്രുവരി 12,...

ജീവനക്കാരുടെ ആത്മാർത്ഥതയ്ക്ക് സ്വർണ്ണഫലകം സമ്മാനിച്ച് സിംഗപ്പൂർ കമ്പനി; ചെലവ് 3.5 കോടി

ജീവനക്കാരുടെ ആത്മാർത്ഥതയ്ക്ക് സ്വർണ്ണഫലകം സമ്മാനിച്ച് സിംഗപ്പൂർ കമ്പനി; ചെലവ് 3.5 കോടി സിംഗപ്പൂർ...

ലാലേട്ടൻ വരുന്നു, കെഎസ്ആർടിസിയുടെ ‘സാരഥി’യായി; കൂട്ടിന് പ്രിയദർശനും;ആനവണ്ടി പ്രേമികൾക്ക് ഇനി ആഘോഷക്കാലം.

തിരുവനന്തപുരം: മലയാളിയുടെ കണ്മുന്നിലൂടെ കടന്നുപോകുന്ന വെറുമൊരു ചുവപ്പും മഞ്ഞയും ബസ്സല്ല കെഎസ്ആർടിസി;...

Related Articles

Popular Categories

spot_imgspot_img