web analytics

എൻസിപിയിലെ പ്രശ്‌നങ്ങൾ തീർക്കാൻ മുൻകൈയെടുത്ത് കേന്ദ്രനേതൃത്വം

തിരുവനന്തപുരം: സംസ്ഥാന എൻസിപിയിലെ പ്രശ്‌നങ്ങൾ തീർക്കാൻ കേന്ദ്ര ഇടപെടൽ. പരിഹാരം കാണുന്നതിനായി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, പി സി ചാക്കോ, തോമസ് കെ തോമസ് എംഎൽഎ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ശരദ് പവാറിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ച നടത്തും.

പി സി ചാക്കോ അനുകൂലികൾ ഒഴികെയുള്ളവരുടെ ആവശ്യം തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ്. മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേർന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ തോമസ്. ഈ ആവശ്യം പവാറിനോട് തോമസ് കെ തോമസ് ഉന്നയിച്ചേക്കും.

എന്നാൽ പി സി ചാക്കോയുടെ രാജി പവാർ സ്വീകരിച്ചാൽ പി സി ചാക്കോ മറ്റ് പേരുകൾ നിർദേശിച്ചേക്കാം. എന്നാൽ എൻസിപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണക്കുമെന്ന നിലപാടിലാണ് എ കെ ശശീന്ദ്രൻ. ഉച്ചക്ക് നടക്കാൻ പോകുന്ന ചർച്ചക്ക് ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത ലഭിക്കൂ.

spot_imgspot_img
spot_imgspot_img

Latest news

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ...

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ…

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ… കോട്ടയം: അക്ഷരനഗരി...

Other news

പനമ്പറ്റയിലെ കുട്ടികൾ പഠിക്കും ‘റോബോട്ടിൻ്റെ ടെക്നിക് ‘

പനമ്പറ്റയിലെ കുട്ടികൾ പഠിക്കും 'റോബോട്ടിൻ്റെ ടെക്നിക് ' കണ്ണൂർ ∙ മാലൂർ പനമ്പറ്റ...

കാറ്റി പെറിയും മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഒരുമിച്ച് സ്കീയിംഗ്; സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ

കാറ്റി പെറിയും മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഒരുമിച്ച് സ്കീയിംഗ്;...

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് ‘നോട്ടുമരം’ വളരുമോ? 

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് 'നോട്ടുമരം' വളരുമോ?  ​തിരുവനന്തപുരം: സ്വന്തം...

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക്: വാഹനങ്ങൾ നിരത്തിലിറങ്ങില്ല, സ്കൂളുകൾക്ക് അവധി; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ ലേബർ കോഡുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി...

​സി.ഇ.ഐ.ആർ എന്ന ‘പാര’: കള്ളന്മാരുടെ ഉറക്കം കളയാൻ വന്ന പുതിയ ഐറ്റം

​സി.ഇ.ഐ.ആർ എന്ന 'പാര': കള്ളന്മാരുടെ ഉറക്കം കളയാൻ വന്ന പുതിയ ഐറ്റം എറണാകുളം റൂറൽ...

Related Articles

Popular Categories

spot_imgspot_img