web analytics

പോലീസുകാരന് നേരെ ഇടിക്കട്ട കൊണ്ട് ആക്രമണം, കൈക്ക് ഗുരുതര പരിക്ക്; ഒരാൾ പിടിയിൽ

ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം

കൊച്ചി: പൊലീസുകാരന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്ക്. കൊച്ചി കലൂരിലാണ് സംഭവം. നോർത്ത് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മധുവിനാണ് പരിക്കേറ്റത്.(Police man attacked; accused in custody)

ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം നടന്നത്. കലൂർ മാർക്കറ്റിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലഹരി മാഫിയ സംഘങ്ങളെത്തുന്നുണ്ടെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിരുന്നു. തുടർന്ന് പരിശോധനകൾ നടത്തുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മധു സ്ഥലത്തെത്തിയത്.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന രണ്ടം​ഗ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് യുവാവ് കൈയ്യിൽ കരുതിയിരുന്ന ഇടിക്കട്ട ഉപയോ​ഗിച്ച് എസ്ഐയെ മർദിച്ചത്. ആക്രമണത്തിൽ എസ്ഐയുടെ കൈക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ആലപ്പുഴ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img