web analytics

മഞ്ഞിൽ പുതഞ്ഞ മലഞ്ചെരിവിലൂടെ ‘സ്കേറ്റിങ്’ നടത്തുന്ന ഹിമപ്പുലികള്‍ !കൗതുകക്കാഴ്ചയായി വീഡിയോ

കനത്ത മഞ്ഞിൽ മലഞ്ചെരിവിലൂടെ ‘സ്കേറ്റിങ്’ നടത്തുന്ന ഹിമപ്പുലികള്‍ കൗതുക്കാഴ്ചയാകുന്നു. ലഡാക്കിലെ സന്‍സ്കര്‍ താഴ്​​വരയിലാണ് ഹിമപ്പുലികളുടെ ഉല്ലാസം. മഞ്ഞിലൂടെ ഇഴുകി നീങ്ങുന്നതും ഓടി മാറുന്നതും കളിക്കുന്നതുമെല്ലാം 28 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കാണാം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img