web analytics

സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി; രക്ഷകനായി ലോക്കോ പൈലറ്റ് !

നിറയെ ആളുകളുമായി സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി. വളവ് കടക്കുന്നതിനിടെയാണ് കോച്ചുകൾ പാളം തെറ്റിയത്. വൻ ശബ്ദം കേട്ട് ലോക്കോ പൈലറ്റ് ട്രെയിൻ ഉടൻ നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.MEMU train derails after being picked up from station

ഇന്നു പുലർച്ചെ അഞ്ചരയോടെ തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ അ‍ഞ്ച് കോച്ചുകളാണ് വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് പാളം തെറ്റിയത്.

ഒരു ട്രെയിൻ എടുത്തതിന് പിന്നാലെയാണ് ശബ്ദം കേട്ടത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന ഉദ്യോ​ഗസ്ഥർ എത്തി പരിശോ​ധന നടത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img