web analytics

ഹണി റോസിനെതിരായ സൈബര്‍ ആക്രമണം: നടപടി കടുപ്പിച്ച് പോലീസ്; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ; കൂടുതൽ അറസ്റ്റ് ഉണ്ടാകും

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നടി ഹണി റോസിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. ഹണി റോസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്. അശ്ലീല കമന്‍റിട്ട കൂടുതല്‍പേര്‍ക്കെതിരെ നടപടിയും കൂടുതല്‍ അറസ്റ്റുണ്ടാകും. Cyber ​​attack against Honey Rose: Police tighten action

വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തുന്നവർക്കെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി നടി ഹണി റോസ് രംഗത്തെത്തിയിരുന്നു. . നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും അശ്ലീലം പറഞ്ഞാൽ നിയമവഴികൾ തേടുമെന്നും ഹണി വ്യക്തമാക്കി.

നവമാധ്യമങ്ങളിൽ അടക്കം ഹണിക്ക് പിന്തുണയേറുന്നതിനിടെ അശ്ലീല പരാമർശങ്ങളെ താരസംഘടനയായ അമ്മയും അപലപിച്ചു. ഹണിക്ക് നവമാധ്യമങ്ങളിൽ അടക്കം പരസ്യ പിന്തുണയുമായി ഒട്ടേറെ പേർ എത്തി. ഹണിറോസിനെതിരായ അശ്ലീല പരാമർശങ്ങളെ അപലപിച്ച താരസംഘടനയായ അമ്മ സ്ത്രീത്വത്തെയും തൊഴിലിനെയും അപലപിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. ആവശ്യമെങ്കിൽ ഹണിറോസിന് നിയമസഹായത്തിന് വഴിയൊരുക്കുമെന്നും താരസംഘടന അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img