ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. യുവാവ് പിടിയിൽ. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലേക്ക് പോവുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിലാണ് കോട്ടയം സ്വദേശിനിയായ യുവതിക്ക് നേരേ അതിക്രമമുണ്ടായത്. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. Kottayam native sexually assaulted on bus during night journey 19കാരിയ്ക്ക് നേരെയായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സിൽ വച്ചാണ് അതിക്രമം. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ … Continue reading രാത്രി യാത്രയ്ക്കിടെ കോട്ടയം സ്വദേശിനിക്കു നേരെ ബസിൽ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി യുവാവ് അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed