web analytics

പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി കാ​ർ ത​ട​ഞ്ഞു; വ്യാ​പാ​രി​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത മൂന്നം​ഗസംഘം പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി കാ​ർ ത​ട​ഞ്ഞ് വ്യാ​പാ​രി​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നം​ഗ​സം​ഘ​ത്തെ പൊ​ലീ​സ് പിടികൂടി.

നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ വ്യാ​പാ​രി പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ സ​ന ഷം​സു​ദ്ദീ​നെ കാ​ർ​ ത​ട​ഞ്ഞ് പ​ണം ത​ട്ടി​യ സം​ഘ​മാ​ണ് ഇപ്പോൾ പി​ടി​യി​ലാ​യ​ത്. ഒ​രു​മാ​സം മു​മ്പാ​ണ് സം​ഭ​വം നടന്നത്.

ക​ല്ലി​ങ്കാ​ലി​ലെ വീ​ട്ടി​ൽ​നി​ന്ന് രാ​വി​ലെ ക​ട​യി​ലേ​ക്ക് പോകുമ്പോഴാണ് ചി​ത്താ​രി​ക്ക് സ​മീ​പം കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി​യ പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വ്യാ​പാ​രി​യു​ടെ കാ​റി​ൽ ക​യറുകയായിരുന്നു.

ചി​ത്താ​രി പാ​ല​ത്തി​ന​ടു​ത്തെ​ത്തി​ച്ച​ശേ​ഷം കാ​റി​ന്റെ ഡി​ക്കി​യി​ലും ബാ​ഗി​ലും സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ബേ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇവർ കു​ടു​ങ്ങി​യ​ത്.

മീ​നാ​പ്പീ​സി​ലെ മു​ഹ​മ്മ​ദ് ഷി​നാ​ൻ (19), അ​മ്പ​ല​ത്ത​റ ഏ​ഴാം​മൈ​ൽ സ്വ​ദേ​ശി​ക​ളാ​യ കെ. ​തൗ​സീ​ഫ് (30), താ​യ​ല​ടു​ക്കം റം​ഷീ​ദ് (31) എ​ന്നി​വ​രാ​ണ് ഇപ്പോൾ പോലീസിന്റെ പി​ടി​യി​ലാ​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി പത്തനംതിട്ട: ശബരിമല...

വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം യുവതിയുടെ കുടുംബം തയാറാക്കിയ നാടകം..! യഥാർത്ഥത്തിൽ നടന്നത്…..

വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം കുടുംബം തയാറാക്കിയ നാടകം നോർത്ത് വെസ്റ്റ്...

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി; ആക്രമണം ഫോർക്ക് ഉപയോഗിച്ച്‌

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി ബോസ്റ്റൺ ∙ ഷിക്കാഗോയിൽ നിന്ന്...

സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന...

വയനാട് കാലുകൾ കെട്ടിയിട്ടനിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം; കണ്ടെത്തിയത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്‍റെ ടെറസിൽ

വയനാട് കാലുകൾ കെട്ടിയിട്ടനിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി കൽപ്പറ്റ ∙ വയനാട്...

Related Articles

Popular Categories

spot_imgspot_img