web analytics

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഇന്ത്യക്കാരനെ പരിക്കൽപ്പിച്ച പാകിസ്താനിയ്ക്ക് യു.എ.ഇ.യിൽ തടവ്

ദുബൈയിൽ പാർക്കിങ്ങ് സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഇന്ത്യക്കാരനായ യുവാവിന്റെ കാലിന് പരിക്കേൽപ്പിച്ച പാകിസ്താനി സ്വദേശിയായ 70 കാരന് മൂന്നു മാസം തടവ്. ജയിൽവാസത്തിന്റെ കാലാവധി അവസാനിച്ചാൽ പ്രതിയെ നാടുകടത്താനും ഉത്തരവായി. കഴിഞ്ഞ ഫെബ്രുവരിയിൽ ടീകോം ഏരിയയിലാണ് സംഭവം. Pakistani man jailed in UAE for injuring Indian over parking dispute

റെസിഡൻഷ്യൽ ഏരിയയിൽ നടന്ന തർക്കം രൂക്ഷമായതോടെ കൈയ്യേറ്റത്തിലെത്തുകയായിരുന്നു. ഇന്ത്യക്കാരനായ യവാവിനെ പാകിസ്താനി തള്ളിയിട്ടതോടെ വീണ് യുവാവിന്റെ കാലിന് സാരമായ പരിക്കേറ്റു. തുടർന്ന് ഇയാളുടെ കാലിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വിധത്തിൽ വൈകല്യമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്കാരനായ യുവാവ് നടത്തി തിരിച്ചടിയിൽ പാകിസ്താനിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യക്കാരനായ യുവാവിനെതിരെയുള്ള കേസ് തുടർനടപടികൾക്കായി മാറ്റി. ഫോറൻസിക് റിപ്പോർട്ടുകളും ദൃക്‌സാക്ഷി മൊഴികളും പരിഗണിച്ചാണ് ശിക്ഷ.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img