News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി

വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി
December 7, 2024

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കെതിരെയാണ് ഹർജി. ഹൈക്കോടതി വിധി ലംഘിച്ച് പൊതുഗതാഗതം തടസപ്പെടുത്തിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.(contempt petition against cpim stage controversy)

എന്‍ പ്രകാശ് എന്നയാളാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വഞ്ചിയൂര്‍ കോടതിക്ക് സമീപമായിരുന്നു റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളന വേദിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.

Related Articles
News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Entertainment
  • Top News

‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News

ഐഎസിൻ്റ സംസ്ഥാന ഘടകം രൂപികരിക്കാൻ ശ്രമിച്ചു, കേരളത്തിൽ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു; റിയാസ് അബൂ...

News4media
  • Kerala
  • News

മുഖ്യമന്ത്രിയുടെയോ, എംഎല്‍എമാരുടെയോ, ബോര്‍ഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല, ദൈവത്തെ കാണാനാണ് ഭക്തര്‍ ക്...

News4media
  • Kerala
  • News
  • Top News

ദിലീപിന്റെ വിഐപി ദർശനം; നടന് മുൻനിരയിൽ സ്ഥാനം ഉറപ്പാക്കിയത് ദേവസ്വം ഗാർഡുകൾ, പോലീസ് ഒരു സഹായവും ചെയ്...

News4media
  • Kerala
  • News

കായംകുളത്ത്സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 5 പേർ ബി.ജെ.പിയിൽ ചേർന്നു; ഷാൾ അണിയിച്ച് സ്വീകരി...

News4media
  • Kerala
  • News
  • Top News

ചേലക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎം- കോൺഗ്രസ് സംഘർഷം; നാല് പേർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

പി പി ദിവ്യയെ സംരക്ഷിച്ച് സിപിഐഎം; നിയമപരമായ നടപടികൾ മുന്നോട്ടു പോകട്ടെ, തിടുക്കത്തിൽ തീരുമാനം വേണ്ട...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]