web analytics

അടിമാലിയിലെ കോടികളുടെ ഏലക്ക തട്ടിപ്പ് ; ക്രൈംബ്രാഞ്ച് പിടിമുറുക്കുന്നു, പ്രധാന പ്രതി നസീറിനെതിരെ 32 കേസുകൾ

അടിമാലിയിൽ വ്യാപാര കമ്പനി രൂപവത്കരിച്ച് 200 കർഷകരിൽ നിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് . സംഭവത്തിൽ മുൻപ് അറസ്റ്റ് ചെയ്ത പ്രധാന പ്രതി പാലക്കാട് സ്വദേശി നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അടിമാലി തോന്നക്കൽ സന്തോഷ്‌കുമാർ, അടിമാലി കൂമ്പൻപാറ അബ്ദുൽസലാം എന്നിവരെ കസ്റ്റഡിയിലെടുത്തു. Cardamom fraud worth crores in Adimali; Crime Branch is cracking down

ഇവർ നസീർ നടത്തുന്ന തട്ടിപ്പ് അറിഞ്ഞുകൊണ്ടു തന്നെ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ ഏലയ്ക്ക എത്തിച്ച വിൽപ്പന നടത്തിയിരുന്നു. ഇവരിൽ നിന്നും തട്ടിപ്പ് മുതൽ വിറ്റഴിച്ച കണക്കുകൾ അടങ്ങിയ ലെഡ്ജറും കണ്ടെടുത്തു.

32 കേസുകൾ പ്രധാന പ്രതി നസീറിനെതിരെ അടിമാലി വെള്ളത്തൂവൽ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടൊ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

നക്ഷത്രം തൂക്കാനായി കയറിൽ ഇലക്ട്രിക് വയർ കെട്ടി മുകളിലേക്ക് എറിഞ്ഞപ്പോൾ കയർ ലൈനിൽ കുരുങ്ങി; തൊടുപുഴയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

Related Articles

Popular Categories

spot_imgspot_img