web analytics

ഇടുക്കിയിൽ ബാല വിവാഹത്തിനുള്ള ശ്രമം തടഞ്ഞ് പോലീസ്; വരനെതിരേ കേസെടുത്തു

ഇടുക്കി കുമളി മുരിക്കടിയൽ 14 കാരിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. മുരിക്കടിയിലെ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകളുടെ വിവാഹമാണ് പോലീസ് തടഞ്ഞത്. സംഭവത്തിൽ കുട്ടിയെ വിവാഹം കഴിക്കാനെത്തിയ തമിഴ്‌നാട് സ്വദേശിയായ വരൻ ഗോപിക്കെതിരെ പോലീസ് കേസെടുത്തു. Police foil attempt to arrange child marriage in Idukki

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹം നടത്താനുള്ള ശ്രമം പെൺകുട്ടി ചൈൽഡ് ലൈനിൽ അറിയിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. ചൈൽഡ് ലൈൻ അധികൃതർ വിവാഹം നടത്താനുള്ള ശ്രമം പോലീസിൽ അറിയിച്ചു. പോലീസ് പെൺകുട്ടിയുടെ മാാതപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img