web analytics

2 കോടി വിലയുള്ള വെടിക്കെട്ടുകാർ പോലും അൺസോൾഡ്; ഐപിഎൽ മെ​ഗാ താരലേലം പുരോ​ഗമിക്കുമ്പോൾ വമ്പൻ താരങ്ങളോട് മുഖം തിരിച്ച് ടീമുകൾ

ജിദ്ദ: ഐപിഎൽ മെ​ഗാ താരലേലം പുരോ​ഗമിക്കുമ്പോൾ ഒരുപിടി വമ്പൻ താരങ്ങളോട് മുഖം തിരിച്ച് ടീമുകൾ. വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ഇതുവരെ ആരും വാങ്ങാൻ മുതിർന്നില്ല.

അടിസ്ഥാന വില രണ്ടുകോടിക്കാണ് ഇവർ ലേലത്തിനെത്തിയത്. ഇതേ വിലയുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും ആരും വാങ്ങിയിട്ടില്ല.

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ട താരത്തെ ആരും വാങ്ങാത്തത് വലിയ കൗതുകമായി.

ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയെങ്കിലും ടി 20 ക്രിക്കറ്റിലെ മെല്ലേപോക്കാണ് താരത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

75 ലക്ഷം വിലയിട്ടിരുന്ന അഫ്​ഗാൻ താരം വഖാർ സലാംഖെയിൽ, 40 ലക്ഷം വിലയുള്ള കാർത്തിക് ത്യാ​ഗി, 30 ലക്ഷം അടിസ്ഥാന വിലയുള്ള അൻമോൽ പ്രീത് സിം​ഗ്, ശ്രേയസ് ഗോപാൽ, അണ്ടർ 19 താരം യഷ് ദുൽ, ഉത്കർഷ് സിം​ഗ്, ഉപേന്ദ്രസിം​ഗ്,ലവ്നിത് സിസോദിയ,50 ലക്ഷം വിലയിട്ട പീയുഷ് ചൗള, അങ്ങനെ നീളുന്നു ആൺസോൾഡായവരുടെ ലിസ്റ്റ്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ വരെ കവർന്നു; മൂവാറ്റുപുഴയിലെ കുടിവെള്ള പദ്ധതിയിൽ വൻ മോഷണം, 15 പേർ അറസ്റ്റിൽ

സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ വരെ കവർന്നു; മൂവാറ്റുപുഴയിലെ കുടിവെള്ള പദ്ധതിയിൽ വൻ...

വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്! തന്റെ ചിത്രം ഉപയോഗിച്ചുള്ള ലോൺ പരസ്യത്തിനെതിരെ അജു വർഗീസ്

വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്! തന്റെ ചിത്രം ഉപയോഗിച്ചുള്ള ലോൺ പരസ്യത്തിനെതിരെ അജു...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

എയർടെൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി; ജനപ്രിയ റീചാർജ് പ്ലാനുകൾക്ക് വില കൂട്ടി, പുതിയ നിരക്കുകൾ അറിയാം

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ നിരക്കുകൾ...

Related Articles

Popular Categories

spot_imgspot_img