നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ ഉരുണ്ട് നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചു; ചക്രങ്ങൾ കയറി ഇറങ്ങിയത് കാലിന് മുകളിലൂടെ

കോഴിക്കോട്: നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ ഉരുണ്ട്നീങ്ങി stopped auto rolled യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആനവാതിൽ സ്വദേശി സബീനയ്ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ആശുപത്രി കോംബൗണ്ടിൽ നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്.

ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന ആളുകളും ഇറങ്ങിയ ശേഷം ഇറക്കത്തിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. വണ്ടി തനിയെ നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചു. യുവതിയുടെ കാലിന് മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

കളം തെളിഞ്ഞു; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ....

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

സ്വരാജ് ഇന്നെത്തും, ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും; നിലമ്പൂരത്തിന് കൊടിയേറ്റം

മലപ്പുറം: നിലമ്പൂരിലെ ആവേശപ്പോരാട്ടത്തിന് ഇന്ന് തുടക്കമാകും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്...

Other news

ആദ്യ വിവാഹം ഡിവോഴ്സായി, രണ്ടാമത് വിധവയായി, ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് നടി അഞ്ജു

നടി, നർത്തകി തുടങ്ങിയ നിലകളില്‍ മലയാളം- തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ് അഞ്ജു...

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

19 കിലോ തൂക്കമുള്ള എല്‍പിജി സിലിണ്ടറിന്റെ വില 1723.50 രൂപയായായി

ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. സിലിണ്ടറൊന്നിന്...

71കാരിയായ പൈലറ്റ് ഓടിച്ച വിമാനം വീടിന്റെ ടെറസിലേക്ക് ഇടിച്ച് കയറി; 2 മരണം, നിരവധി പേർക്ക് പരിക്ക്

ബെർലിൻ: 71കാരിയായ പൈലറ്റ് ഓടിച്ച വിമാനം വീടിന്റെ ടെറസിലേക്ക് ഇടിച്ചു കയറി...

സ്കൂളിന് ചുറ്റും 10 അടിയോളം താഴ്ചയുള്ള 14 കുഴികൾ; എങ്ങനെ കുട്ടികളെ സ്കൂളിലേക്ക് വിടുമെന്ന് രക്ഷിതാക്കൾ

പാലക്കാട്: നാളെ സ്കൂൾ തുറക്കാനിരിക്കെ പടലിക്കാട് ഗവ.എൽപി സ്‌കുളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും...

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി

മലപ്പുറം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് (ബി)...

Related Articles

Popular Categories

spot_imgspot_img