ഉറങ്ങാൻ കിടന്നപ്പോൾ മുത്തശ്ശിയേയും കൊച്ചുമകളേയും എന്തോ കടിച്ചു; പാമ്പാണെന്ന് അറിഞ്ഞത് ഏറെ വൈകി; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം; മുത്തശ്ശി ചികിത്സയിൽ

കൊഴിഞ്ഞാമ്പാറ: എട്ടുവയസുകാരി പാമ്പുകടിയേറ്റ് snakebite മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ ആയിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടർന്ന്, നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളർന്നു വീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും … Continue reading ഉറങ്ങാൻ കിടന്നപ്പോൾ മുത്തശ്ശിയേയും കൊച്ചുമകളേയും എന്തോ കടിച്ചു; പാമ്പാണെന്ന് അറിഞ്ഞത് ഏറെ വൈകി; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം; മുത്തശ്ശി ചികിത്സയിൽ