web analytics

കൊടകര കുഴല്‍പ്പണ കേസ്; സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ നിർണായക വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.Satheesan’s statement will be recorded today

കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.

അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്.

മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

യോഗയുടെ മറവിൽ ആയുധ പരിശീലനം; പിഎഫ്‌ഐയുടെ ഭീകരമുഖം തുറന്നുകാട്ടി എൻഐഎ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) കേരളത്തിൽ...

27 നക്ഷത്രജാതരുടെയും വാരഫലം

27 നക്ഷത്രജാതരുടെയും വാരഫലം മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം വരെ):തിങ്കളാഴ്ച...

വിശ്വപ്രസിദ്ധമായ ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം ഈ മാസം 25-ന്; കാണാൻ കൊതിക്കുന്ന ആ പൊൻകാഴ്ചയുടെ ഐതിഹ്യവും ആചാരങ്ങളും അറിയാം

ഏറ്റുമാനൂർ: ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആ പുണ്യനിമിഷം അരികിലെത്തി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ...

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ്...

കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 20 ഓളം പേർക്ക് പരിക്ക്

തൃശൂർ: രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കുന്നംകുളത്ത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു....

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ മലപ്പുറം: കൊടുംചൂടിനിടയിൽ മലപ്പുറം തിരുനാവായ മേഖലയിലെ ജനങ്ങളെ...

Related Articles

Popular Categories

spot_imgspot_img