web analytics

കനത്ത മഴ; അട്ടപ്പാടിയിൽ മണ്ണിടിച്ചിൽ; ഏതാനും പ്രദേശങ്ങൾ ഒറ്റപ്പെട്ടു: വെള്ളത്തിൽ മുങ്ങി ഒട്ടേറെ വീടുകൾ

കനത്ത മഴയെത്തുടർന്ന് അട്ടപ്പാടിയിൽ മഴയിൽ വീടുകൾ തകർന്നു. മഴയെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. (Landslide in attappadi)

റോഡിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് പുലിയ , തുമ്പപ്പാറ തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കൂടുതൽ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഗതാഗത തടസവും ഉണ്ടായതായി സൂചനയുണ്ട്. ഒരു വീട് മഴയിൽ തകരുകയും ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img