കശ്മീരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ വെടിയുതിർത്തു ഭീകരര്‍; ആളപായമില്ല

കശ്മീരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി റിപ്പോർട്ട്. വെടിയുതിര്‍ത്തത് സേനയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സ് ലക്ഷ്യമിട്ടെന്ന് വിവരം. 20 റൗണ്ട് വെടിയുതിര്‍ത്തു. Terrorists fired at army ambulance in Kashmir

ഏതാനും ദിവസങ്ങള്‍ക്കിടെയുള്ള അഞ്ചാംഭീകരാക്രമണം. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭീകരര്‍ക്കായി പ്രദേശത്ത് സേന വ്യാപകതിരച്ചിൽ നടത്തുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

സ്വരാജ് ഇന്നെത്തും, ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും; നിലമ്പൂരത്തിന് കൊടിയേറ്റം

മലപ്പുറം: നിലമ്പൂരിലെ ആവേശപ്പോരാട്ടത്തിന് ഇന്ന് തുടക്കമാകും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്...

നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കും; സർപ്രൈസ് പ്രഖ്യാപനവുമായി സിപിഎം

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...

ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക്… എല്ലാത്തിനും കാരണം ഈ വകുപ്പ്

കൊച്ചി: കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളിയെന്ന് റിപ്പോർട്ട്. ‌നിലവിലെ ജലവർഷം...

കാലവർഷം കനക്കുന്നു, 5 ദിവസം കൂടി ശക്തമായ മഴ തുടരും; പുഴയോരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്, നാശനഷ്ടമുണ്ടായത് ഇവിടെയൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ...

Other news

Related Articles

Popular Categories

spot_imgspot_img