News4media TOP NEWS
കോട്ടയത്തെ ഷോപ്പിംഗ് ഇനി വേറെ ലെവൽ..! കോട്ടയത്ത് ലുലു മാൾ തുറന്നു: വമ്പൻ സൗകര്യങ്ങൾ ഗാസയിൽ മരണം വിതച്ച് കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; പിഞ്ചുകുട്ടികളടക്കം 35 പേർ കൊല്ലപ്പെട്ടു; അഭയാർത്ഥി ക്യാംപ് നാമാവശേഷമായി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച; സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി, ഡിജിപിയ്ക്ക് പരാതി നൽകി പി.വി. അൻവർ കോൺഗ്രസിലേക്ക് ? ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തിയതായി സൂചന; വി.ഡി. സതീശന്റെ നിലപാട് നിർണ്ണായകമാകും

ഡൽഹിയിൽ തിലക് നഗറിൽ വൻ ലഹരി മരുന്നുവേട്ട; 2,000 കോടി രൂപയുടെ കൊക്കൈയ്ൻ പിടികൂടി; പിടികൂടിയത്ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന്

ഡൽഹിയിൽ തിലക് നഗറിൽ വൻ ലഹരി മരുന്നുവേട്ട; 2,000 കോടി രൂപയുടെ കൊക്കൈയ്ൻ പിടികൂടി; പിടികൂടിയത്ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന്
October 10, 2024

ഡൽഹിയിൽ തിലക് നഗറിൽ വൻ ലഹരി മരുന്നു വേട്ട. 2,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം. A massive drug hunt in Tilak Nagar, Delhi

ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് ഡൽഹി പൊലീസ് കാർ പിടികൂടുകയായിരുന്നു.

തിലക് നഗറിലെ രമേഷ് നഗർ മേഖലയിൽ നിന്ന് 200 കിലോഗ്രാം കൊക്കെയ്നാണ് ഇന്ന് പിടികൂടിയത്. രമേഷ് നഗറിലെ വെയർ ഹൗസിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്

സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് പ്രധാനി പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. ലഹരി സംഘത്തിനു രാജ്യാന്തര ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ഒരാഴ്ചക്കിടെ ഡൽഹിയിൽ പിടികൂടിയത് 7500 കോടി രൂപയുടെ കൊക്കെയ്നാണ്.

Related Articles
News4media
  • Kerala
  • Top News

കോട്ടയത്തെ ഷോപ്പിംഗ് ഇനി വേറെ ലെവൽ..! കോട്ടയത്ത് ലുലു മാൾ തുറന്നു: വമ്പൻ സൗകര്യങ്ങൾ

News4media
  • India
  • News

മകൻ മരിച്ച ഒഴിവിലേക്ക് അച്ഛൻ മത്സരിച്ച് ജയിച്ചത് കഴിഞ്ഞ വർഷം…മുൻ കേന്ദ്രസഹമന്ത്രിയും മുതിർന്ന കോൺഗ്ര...

News4media
  • Editors Choice
  • India
  • News

ലോ​ക്സ​ഭ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചും തു​ട​ർ​ന്ന് 100 ദി​വ​സ​ത്തി​ന​കം ത​ദ്ദേ​ശ ...

News4media
  • Kerala
  • News
  • Top News

ഗാസയിൽ മരണം വിതച്ച് കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; പിഞ്ചുകുട്ടികളടക്കം 35 പേർ കൊല്ലപ്പെട്ടു; അഭയാ...

News4media
  • Kerala
  • News
  • Top News

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച; സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി, ഡിജിപിയ്ക്ക് പരാതി നൽകി

News4media
  • India
  • Top News

‘നടന് മേൽ കുറ്റം ചാർത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി’; അല്ലു അർജുനു പിന്തുണയുമായ...

News4media
  • Editors Choice
  • India
  • News

പുറത്തെത്തിച്ചത്  പിൻഗേറ്റ് വഴി; നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി...

© Copyright News4media 2024. Designed and Developed by Horizon Digital