web analytics

പുതിയ മെമുവിന് കൂടുതൽ സ്റ്റോപ്പുകൾ; സമയ ക്രമത്തിലും മാറ്റം; പുതുക്കിയ പട്ടിക ഇങ്ങനെ

കോട്ടയം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്.(More stops for new Memu; Change in schedule too)

പുനഃക്രമീകരിച്ച സമയക്രമം

കൊല്ലം – 05.55 AM

പെരിനാട് – 06.10 AM

മൺറോത്തുരുത്ത് – 06.30 AM

ശാസ്താംകോട്ട – 06.39 AM

കരുനാഗപ്പള്ളി – 06.50 AM

കായംകുളം – 07.05 AM

മാവേലിക്കര – 07.13 AM

ചെങ്ങന്നൂർ – 07.25 AM

തിരുവല്ല – 07.34 AM

ചങ്ങനാശേരി – 07.43 AM

കോട്ടയം – 08.04 AM

ഏറ്റുമാനൂർ – 08.16 AM

കുറുപ്പന്തറ – 08.25 AM

വൈക്കം റോഡ് – 08.34 AM

പിറവം റോഡ് – 08.42 AM

മുളന്തുരുത്തി – 08.53 AM

തൃപ്പൂണിത്തുറ – 09.03 AM

എറണാകുളം ജംക്ഷൻ – 09.35 AM

മടക്കയാത്ര

എറണാകുളം ജംക്ഷൻ – 09.50 AM

തൃപ്പൂണിത്തുറ – 10.08 AM

മുളന്തുരുത്തി – 10.19 AM

പിറവം റോഡ് – 10.32 AM

വൈക്കം റോഡ് – 10.40 AM

കുറുപ്പന്തറ – 10.51 AM

ഏറ്റുമാനൂർ – 11.00 AM

കോട്ടയം – 11.14 AM

ചങ്ങനാശേരി – 11.36 AM

തിരുവല്ല – 11.46 AM

ചെങ്ങന്നൂർ – 11.56 AM

മാവേലിക്കര – 12.09 PM

കായംകുളം – 12.19 PM

കരുനാഗപ്പള്ളി – 12.37 PM

ശാസ്താംകോട്ട – 12.47 PM

മൺറോത്തുരുത്ത് – 12.55 PM

പെരിനാട് – 01.03 PM

കൊല്ലം – 01.30 PM

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം നിർദ്ധന...

Related Articles

Popular Categories

spot_imgspot_img