87.86 ദൂരം താണ്ടിയത് പൊട്ടലേറ്റ കൈയു‌മായി; എക്സറേ പങ്കുവച്ച് നീരജ് ചോപ്ര

ഡയമണ്ട് ലീ​ഗ് ഫൈനലിൽ മത്സരിച്ചത് പൊട്ടേലേറ്റ കൈയുമായെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ബ്രസ്സൽസിൽ താരത്തിന് രണ്ടാം സ്ഥാനം കാെണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന് ശേഷമാണ് പരിക്കുമായാണ് ഫൈനലിൽ പങ്കെടുത്തതെന്ന കാര്യം വെളിപ്പെടുത്തിയത്.Neeraj Chopra shared the X-ray

87.86 ദൂരമാണ് നീരജ് താണ്ടിയത്. ഒന്നാം സ്ഥാനത്ത് എത്തിയ ​ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് ഒരു സെൻ്റി മീറ്റർ ദൂരമാണ് കൂടുതൽ എറിഞ്ഞത്. രണ്ടുവട്ടം ലോകചാമ്പ്യനായ ആൻഡേഴ്സൺ 87.87 മീറ്ററാണ് ആദ്യ ശ്രമത്തിൽ കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബറാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.

എക്സിൽ എക്സറേ പങ്കുവച്ചാണ് കൈക്ക് പൊട്ടലേറ്റ കാര്യം നീരജ് ചോപ്ര വെളിപ്പെടുത്തിയത്. ഇടതു കൈയുടെ മോതിര വിരലിലാണ് പൊട്ടലുള്ളത്. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഈ വർഷത്തെ താരത്തിന്റെ അവസാന മത്സരമായിരുന്നു കഴിഞ്ഞത്. ആ​ഗ്രഹിച്ചത് നേടാനാകാത്തതിൽ താരം സങ്കടം പ്രകടമാക്കിയിരുന്നു. 2025ൽ ക്ഷീണം തീർത്ത് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.”

spot_imgspot_img
spot_imgspot_img

Latest news

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

Other news

സംസ്ഥാനത്ത് ഇന്നും മഴ; എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ...

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

ഭൂമിയെക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള, വജ്രങ്ങൾ നിറഞ്ഞ ഒരു ഗ്രഹം; സൂപ്പർ എർത്തിൻ്റെ പ്രത്യേകതകൾ അറിയാം

സൗരയൂഥത്തിനപ്പുറം അന്തരീക്ഷമുള്ള ഗ്രഹങ്ങൾ തേടിയുള്ള ജ്യോതിശാസ്ത്രജ്ഞരുടെ അന്വേഷണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ...

ബിനോയ് വിശ്വം നശിച്ച് നാണം കെട്ട് ഇറങ്ങിപ്പോകുകയേ ഉള്ളൂ… നേതാക്കൾ മാപ്പ് പറഞ്ഞ് തടി തപ്പി

കൊച്ചി: സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ നടപടിയുമായി...

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന്

ഫ്ലോറിഡ: ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര...

ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു

ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഈരിത്തെറിച്ച്...

Related Articles

Popular Categories

spot_imgspot_img