web analytics

ഡൽഹി മെട്രോയിൽ തൊഴിലവസരം; ശമ്പളം 1.66 ലക്ഷം രൂപ, ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: ഡൽഹി മെട്രോയിലെ ജോലി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചിഫ് എന്‍ജിനീയര്‍/ഡിസൈന്‍ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്പീഡ് പോസ്റ്റ് അഥവാ ഇമെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.(Delhi Metro Rail Corporation recruitment)

അപേക്ഷാ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവര്‍ത്തന മികവ് പരിഗണിച്ച് കരാര്‍ നീട്ടാന്‍ സാധ്യതയുണ്ട്. 1,65,900 രൂപ ശമ്പളം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത – സിവില്‍ എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിങ് അല്ലെങ്കില്‍ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി. സിവില്‍ സ്ട്രച്ചക്ചര്‍ ഡിസൈനിങ്ങിനില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം.

പ്രായം: 55 മുതല്‍ 62 വയസ്സ് വരെയുള്ളവര്‍ക്കാണ് അവസരം. (സെപ്റ്റംബര്‍ 1. 2024 പ്രകാരം)

ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരം ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച്ച പ്രസിദ്ധീകരിക്കും. ഒക്ടോബറിലെ മൂന്നാമത്തെ ആഴ്ച്ച അഭിമുഖം ഉണ്ടായിരിക്കും. ഒക്ടോബര്‍ അവസാന ആഴ്ച്ച ഫലം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://delhimetrorail.com/

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

വാടക വീട്ടിൽ കഞ്ചാവ് കൃഷി; വെള്ളം നനയ്ക്കുന്നതിനിടെ യുവാവ് പിടിയിൽ

വാടക വീട്ടിൽ കഞ്ചാവ് കൃഷി; വെള്ളം നനയ്ക്കുന്നതിനിടെ യുവാവ് പിടിയിൽ ചെങ്ങന്നൂർ: വാടക...

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം!

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം! തിരുവനന്തപുരം:...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

പൊലീസ് ആസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം! നടുറോഡിൽ പൊലീസുകാർ തമ്മിലടിച്ചു; കാരണമായത് ‘അമ്മയുടെ കാർ’

തിരുവനന്തപുരം: നിയമം കയ്യിലെടുക്കുന്നവരെ പൂട്ടേണ്ടവർ തന്നെ നടുറോഡിൽ ഏറ്റുമുട്ടുന്നത് കണ്ട് അമ്പരന്ന്...

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും!

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും! ബീജിംഗ്/ടോക്കിയോ:...

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം കൊച്ചി: സംവിധായകൻ...

Related Articles

Popular Categories

spot_imgspot_img