രാജ്യത്തെ ഈ “അപകടനില ” തരണം ചെയ്യുമോ? ഓരോ മണിക്കൂറിലും 53 അപകടങ്ങളും 18 മരണങ്ങളും; 45 ശതമാനം അപകടങ്ങളും ഇരുചക്രവാഹനങ്ങൾ മൂലം

ന്യൂഡൽഹി: രാജ്യത്ത് ഓരോ മണിക്കൂറിലും 53 അപകടങ്ങളും 18 മരണങ്ങളും സംഭവിക്കുന്നുവെന്ന് കേന്ദ്ര ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗഡ്കരി.Union Transport Minister Nitin Gadkari said that 53 accidents and 18 deaths occur every hour in the country

45 ശതമാനം അപകടങ്ങൾ ഇരുചക്രവാഹനങ്ങൾ മൂലമാണ് നടക്കുന്നതെന്നും 20 ശതമാനം കാൽനടയാത്രക്കാര്‍ അപകടത്തിനിരയാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ നടന്ന സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിൻ്റെ 64-ാമത് വാർഷിക കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന്‌ ഓട്ടോമൊബൈൽ നിർമാതക്കളുടെയും സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും സുരക്ഷിത യാത്രയ്ക്ക് റോഡുകൾ സുരക്ഷിതമാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

സുരക്ഷിത വാഹനങ്ങളുടെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ പദ്ധതിയായ എൻസിഎപി( ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം) അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വിപണിയിലെത്തുന്ന ഒരോ കാറിനും മുതിർന്ന യാത്രക്കാരുടെ സംരക്ഷണം, കുട്ടികളുടെ സുരക്ഷ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ എൻസിഎപി റേറ്റിങ് നൽകുന്നു.

സുരക്ഷിത വാഹനങ്ങൾ നിർമ്മിക്കുന്നതിന് നിർമ്മാതാക്കൾക്കിടയിൽ പദ്ധതി ആരോഗ്യകരമായ മത്സരം മുന്നോട്ടുവെക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

Other news

ദയാവധത്തിന് അംഗീകാരം നൽകി ബ്രിട്ടൻ

ദയാവധത്തിന് അംഗീകാരം നൽകി ബ്രിട്ടൻ മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള...

യുവാവിന്റെ കുടൽ പൊട്ടി

യുവാവിന്റെ കുടൽ പൊട്ടി കുറുപ്പംപടി: കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളിക്ക്...

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25 ടെഹ്റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന്...

റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി

റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി കണ്ണൂർ: കായലോട് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത...

ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി

ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് സംഘർഷം കോഴിക്കോട്: മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി...

ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം...

Related Articles

Popular Categories

spot_imgspot_img