News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

നടന്‍ കടന്നുപിടിച്ചു; നടന്റെ പേര് സഹിതം പരാതി നൽകി നടി സോണിയ മല്‍ഹാര്‍

നടന്‍ കടന്നുപിടിച്ചു; നടന്റെ പേര് സഹിതം പരാതി നൽകി നടി സോണിയ മല്‍ഹാര്‍
August 28, 2024

തിരുവനന്തപുരം: സിനിമാ സെറ്റില്‍ വെച്ച് ഒരു നടന്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് കാണിച്ച് നടി സോണിയ മല്‍ഹാര്‍ പരാതി നല്‍കി. ഡിജിപിക്കാണ് നടി പരാതി നല്‍കിയത്.Actress Sonia Malhar filed a complaint along with the actor’s name

നടന്റെ പേര് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. നടന്‍ കടന്നുപിടിച്ചു എന്നാണ് യുവതിയുടെ പരാതി. ഇന്നലെ അന്വേഷണ സംഘത്തിന് സോണിയ മല്‍ഹാര്‍ മൊഴി നല്‍കിയിരുന്നു.

താന്‍ ആരോപണം ഉന്നയിച്ച നടന്‍ ജയസൂര്യ അല്ലെന്ന് നടി സോണിയ മല്‍ഹാര്‍ വ്യക്തമാക്കിയിരുന്നു. പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പല ആര്‍ട്ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും. നടി പറഞ്ഞു.

ദയവ് ചെയ്ത് ജയസൂര്യ അടക്കമുള്ള ആളുകളെ എന്റെ പേരിൽ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്. ഉത്തരവാദപ്പെട്ടവർ ചോദിക്കുമ്പോൾ അവരോട് പെരു വെളിപ്പെടുത്തും.

ഞാന്‍ ആരെയും ഭയക്കുന്നില്ല. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്. മെന്റൽ ട്രോമയിലേക്ക് കടന്നുപോകാനില്ലെന്നും’ സോണിയ മൽഹാർ പറഞ്ഞു.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • News4 Special

ആദ്യം പുകഴ്ത്തി പറയും, അനുകൂല നിലപാട് സ്വീകരിക്കുന്നവരെ ചൂഷണം ചെയ്യും; വിവാഹം കഴിഞ്ഞവർക്ക് പ്രത്യേക ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]