web analytics

പാർക്കിൻസൺസ് പിടിപെടാൻ കാരണമെന്ത് ; ചികിത്സിച്ച് മാറ്റാനാകുമോ??

ചലന സംബന്ധമായ പ്രശ്‌നങ്ങൾക്ക് വഴിവെക്കുന്ന പാർക്കിൻസൺ രോഗം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. തലച്ചോറിലെ സബ്‌സ്റ്റാൻഷ്യ നൈഗ്ര എന്ന ഭാഗത്തെ നാഡികോശങ്ങളുടെ തേയ്മാനവും തുടർന്ന് അവ നശിക്കുന്നതുമാണ് പാർക്കിൻസൻ രോഗത്തിന് കാരണം. What causes Parkinson’s? Can it be treated and reversed?

തലച്ചോറിലെ നാഡീകോശങ്ങൾ കുറയമ്പോൾ അവ ഉത്പാദിപ്പിക്കുന്ന ഡോപമിന് കുറവുണ്ടാകുന്നു. ഡോപമിന്റെ കുറവ് ശരീര ചലനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ബേസൽ ഗാംഗ്ലിയയെ പ്രതികൂലമായി ബാധിക്കും. ഇവ ശരീരത്തിൽ ചലന പ്രശ്‌നങ്ങൾ ഉണ്ടാക്കും.

വായുമലിനീകരണം കൂടുുതലുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് പാർക്കിൻസൺ പിടിപെടാനുള്ള സാധ്യത കൂടതലാണ്. ഉപയോഗിക്കുന്ന ജലത്തിൽ കീടനാശിനിയുടെ അളവുണ്ടായാലും പാർക്കിൻസൻ ഉണ്ടാകാം.

കൂടാതെ മസ്തിഷ്‌കത്തിനേൽക്കുന്ന ക്ഷതങ്ങൾ , മയക്കുമരുന്നിന്റരെ ഉപയോഗം എന്നിവയെല്ലാം തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം . ഇവയെല്ലാം പാർക്കിൻസൺ രോഗത്തിന് വഴിവെക്കും.

രോഗം പിടിപെടുന്നവരിൽ വെറുതേയിരിക്കുമ്പോൾ വിറയൽ ഉണ്ടാകും മസിലുകൾക്ക് അയവില്ലാത്തതിനാൽ കൈയ്ക്കും കാലിനുമുണ്ടാകുന്ന മുറുക്കം, ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ രോഗി പ്രകടിപ്പിക്കും.

എഴുതാനും മറ്റുണ്ടാകുന്ന ബുദ്ധിമുട്ടുകളും സംസാരിക്കാനുള്ള പ്രയാസവും പാർക്കിൻസൻ രോഗത്തിന്റെ ലക്ഷണങ്ങളാകാം.

ലിവഡോപ്പ എന്ന മരുന്നാണ് പാർക്കിൻസൻ രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. തലച്ചോറിലെ ഡോപ്പമിന്റെ അളവ് വർധിപ്പിക്കാൻ ലിവഡോപ്പ ഉപകരിക്കും. കൂടാതെ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ തുടങ്ങിയ ചികിത്സകളും രോഗിയ്ക്ക് ആശ്വാസം നൽകും.

spot_imgspot_img
spot_imgspot_img

Latest news

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

ബിഗ് ബോസിൽ നിന്ന് നിയമസഭയിലേക്ക് ? അഖിൽ മാരാർ ട്വന്റി 20യിൽ ചേർന്നു; കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും

അഖിൽ മാരാർ ട്വന്റി 20യിൽ ചേർന്നു; കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും കേരള രാഷ്ട്രീയത്തെയും...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

കണ്ണൂരിൽ എഴുത്തുകാരന് നേരെ ‘റീത്ത്’ രാഷ്ട്രീയം: എം.എൻ. വിജയന്റെ മകന്റെ വീടിന് മുന്നിൽ ഭീഷണി മുഴക്കി അജ്ഞാതർ

കണ്ണൂർ: കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൂമികയെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരനും സാമൂഹിക...

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ സസ്‌പെൻഷനിൽ

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി ഇടുക്കി...

Related Articles

Popular Categories

spot_imgspot_img