web analytics

രാമാദേവിക്ക് പിറന്നത് രണ്ടു തലയും നാലു കൈകളുമുള്ള കുഞ്ഞ്; അസാധാരണ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ ആളുകളുടെ തിക്കും തിരക്കുമായിരുന്നു; ഒടുവിൽ…

രണ്ടു തലയും നാലു കൈകളുമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. ഉത്തർപ്രദേശിലെ സക്രാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കിറാതാപൂരിലാണ് സംഭവം.The young woman gave birth to a baby with two heads and four arms

രമാദേവിയെന്ന യുവതിയാണ് രണ്ടു തലയും നാലുവീതം കൈകാലുകളുമുള്ള കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെയാണ് നാൽപതുകാരിയായ യുവതി വിചിത്രരൂപമുള്ള കുഞ്ഞിനെ പ്രസവിച്ചത്.

ഞായറാഴ്ച രാത്രിയിലാണ് പ്രസവ വേദനയെ തുടർന്ന് യുവതിയെ പിഎച്ച്സിയിൽ പ്രവേശിപ്പിക്കുന്നത്. പിറ്റേന്ന് പുലർച്ചെ അഞ്ചിന് കാഴ്ചയിൽ വിചിത്രമായ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെ, നവജാത ശിശുവിനെ കാണാൻ ​ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ആശുപത്രിയിലെത്തി.

വാർത്ത പുറത്തുവന്നതോടെ അസാധാരണ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ ആളുകളുടെ തിക്കും തിരക്കുമായിരുന്നു.

എന്നാൽ മണിക്കൂറുകൾക്ക് ശേഷം നവജാത ശിശു മരിച്ചുപോയെന്ന വാർത്തകളും വന്നു. രാവിലെ 10 മണിയോടെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുട്ടിയുടെ ശരീരം മറ്റൊരു ശരീരവുമായി ഒട്ടിപ്പിടിച്ചതാണെന്ന് ഡോക്ടർമാർ പറഞ്ഞു, അതായത് ഒരു ശരീരം വളരുകയും മറ്റേത് വളർച്ച മുരടിച്ച നിലയിലായിരുന്നു.

തന്റെ ഭാര്യ അസാധാരണമായ ഒരു കുഞ്ഞിന് ജന്മം നൽകിയെന്ന് ഭർത്താവ് രാംഫാൽ പറഞ്ഞു.കുഞ്ഞ് ജനിച്ച സമയത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, കുട്ടിയുടെ മുഖവും കൈകാലുകളും കണ്ട് ആളുകൾ ഞെട്ടി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

Related Articles

Popular Categories

spot_imgspot_img