web analytics

അംബാനിക്കല്യാണത്തിൽ കോൺഗ്രസ് നേതാക്കൾ എവിടെ ?

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് എത്തിയ രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിരുന്നു. രജനീകാന്തും ഷാരൂഖ് ഖാനുമൊക്കെ നൃത്തം ചെയ്യുന്നതും ഇവർക്ക് വിതരണം ചെയ്ത സമ്മാനങ്ങളുമെല്ലാം നെറ്റിസൺസ് തപ്പിയെടുത്തു. (Where are the Congress leaders in Ambani marriage)

എന്നാൽ സാനിധ്യം പോലെ തന്നെ അസാനിധ്യവും ചർച്ചയാകുകയാണ്. കോൺഗ്രസ് നേതാക്കളുടെ അസാനിധ്യമാണ് നിലവിൽ ചർച്ചയായിരിക്കുന്നത്. സോണിയാ ഗാന്ധിയെയും മറ്റു ദേശീയ നേതാക്കളെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ വിവാഹത്തിൽ എത്താതെ ആശംസ അറിയിക്കുകയാണ് നേതാക്കൾ ചെയ്തത്.

അംബാനിയ്ക്കും അദാനിക്കും മോദി കൂട്ടുകെട്ടിനുമെതിരെ രാഹുൽ ഗാന്ധി നിരന്തരം ആക്ഷേപം ഉന്നയിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ആഡംബര കല്യാണവും ഒഴിവാക്കിയതെന്നാണ് സൂചന. ആഡംബര കല്യാണത്തിന് എത്താതിരുന്നത് രാജ്യത്തെ സാധാരണക്കാരുടെ പിന്തുണ പിടിച്ചു പറ്റുമെന്നും കോൺഗ്രസ് കരുതുന്നു.

അപൂർവമായി ചില സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ കല്യാണത്തിനെത്തിയെങ്കിലും അതൊന്നും പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ ഇന്ത്യാ സഖ്യത്തിലെ ഒട്ടേറെ നേതാക്കൾ വിവാഹത്തിന് എത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

‘പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!’: പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട് കോടിയുടെ ആനക്കൊമ്പും!

'പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!': പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട്...

ഇഷാനും ഹർദിക്കും തകർത്താടി; ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം ട്വന്റി-20...

‘പാവപ്പെട്ടവന് മനസിലാകില്ല’; ഉപഭോക്താവിനെ അധിക്ഷേപിച്ച് ബേക്കറി

‘പാവപ്പെട്ടവന് മനസിലാകില്ല’; ഉപഭോക്താവിനെ അധിക്ഷേപിച്ച് ബേക്കറി ബംഗളൂരുവിലെ കോരമംഗലയിലുള്ള ഒരു പ്രശസ്ത ബേക്കറി...

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ ഒട്ടിക്കാൻ; റേഡിയോ കിയോസ്കുകളുടെ കഷ്ടകാലം!

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ...

Related Articles

Popular Categories

spot_imgspot_img