നായ നാട്ടുകാരെ ആക്രമിക്കുമെന്ന് ആരോപിച്ച്, വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ കൊച്ചു കടവന്ത്രയിലെ നേതാജി നഗറിൽ വച്ചായിരുന്നു അക്രമം നടന്നത്. നടുറോഡിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.(native of West Bengal who walking with their pet dog in Kochi was beaten by youth) ഇവരെ തല്ലിയ … Continue reading കൊച്ചിയിൽ വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശിയെയും മക്കളെയും നടുറോഡിൽ വളഞ്ഞിട്ടുതല്ലി യുവാക്കൾ; അറസ്റ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed