web analytics

നാട്ടുകാരുടെ പ്രതിഷേധം ഏറ്റു! പന്നിയങ്കര ടോൾപ്ലാസയിൽ തത്ക്കാലം ടോൾ പിരിക്കില്ല

നാട്ടുകാരുടെ പ്രതിഷേധം ഏറ്റു! പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളില്‍ നിന്ന് തത്ക്കാലം ടോൾ പിരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോൾ പിരിവ് വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. സർവകക്ഷിയോ​ഗത്തിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. (No toll tax from locals in Panniangara; Decision after all party meeting)

ഇന്നലെ അർധരാത്രി മുതൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധമുയർത്തിയിരുന്നു. കിഴക്കഞ്ചേരി, കണ്ണമ്പ്ര പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹനങ്ങൾക്കായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്.

ജൂലൈ ഒന്നു മുതൽ ഇത് നടക്കില്ലെന്നായിരുന്നു കരാർ കമ്പനിയുടെ മുന്നറിയിപ്പ്.

Read More: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു; കുറഞ്ഞത് 31 രൂപ; പുതുക്കിയ നിരക്ക് ഇത്

Read More:  ‘ഇപ്പോ അങ്ങനെയായി പോയില്ലേ’: ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ; വീഡിയോ കാണാം

Read More:  അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

Related Articles

Popular Categories

spot_imgspot_img