web analytics

പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും; നടി ഹിന ഖാന് സ്റ്റേജ് 3 സ്തനാർബുദം

തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം ആരാധകരോട് വെളിപ്പെടുത്തി ടെലിവിഷൻ നടി ഹിന ഖാൻ. മുപ്പത്താറുകാരിയായ താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് വാർത്ത സ്ഥിരീകരിച്ചത്. (Hina Khan Diagnosed with Stage 3 Breast Cancer)

അർബുദത്തിന്റെ മൂന്നാംഘട്ടത്തിലാണെന്നും ചികിത്സ പുരോഗമിക്കുകയാണെന്നും നടി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദിയെന്നും താരം പറഞ്ഞു.

ഇന്ത്യന്‍ ടെലിവിഷനിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് ഹിന ഖാന്‍. സ്റ്റാര്‍ പ്ലസിലെ നിരവധി സീരിയലുകളില്‍ ഭാഗമായിരുന്നു. ബിഗ് ബോസ് ഹിന്ദി സീസണിലൂടെയാണ് കൂടുതൽ ജനശ്രദ്ധനേടുന്നത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹിന ഖാന്റെ കുറിപ്പ് ഇങ്ങനെയാണ്:

‘‘മുന്നോട്ടുപോകുകയാണ്. അസുഖത്തിന്റെ മൂന്നാംഘട്ടത്തിലാണെങ്കിലും ഞാൻ സുഖമായിരിക്കുന്നു. ഈ അസുഖത്തെ നിശ്ചയദാർഢ്യത്തോടെ അതിജീവിക്കാൻ ശക്തയാണ് ഞാൻ. ചികിൽസ തുടങ്ങി. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ വേണ്ടതെല്ലാം ചെയ്യാൻ ഞാൻ തയ്യാറാണ്. ഈ സമയത്ത് സ്വകാര്യത ആവശ്യമാണ്. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു.’’

Read More: ശക്തമായ മഴയ്ക്ക് ശമനം; ഇന്ന് ഈ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മുതല്‍ മുന്നറിയിപ്പില്ല

Read More: ഡൽഹി വിമാനത്താവളത്തിലെ അപകടം; മൂന്ന് പേർ മരിച്ചു, എട്ട് പേർക്ക് പരിക്ക്

Read More: മൂന്നു വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

ഉദ്യോഗസ്ഥന് നേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയ്ക്ക് ഒരു മാസത്തെ തടവ്

ഉദ്യോഗസ്ഥന് നേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയ്ക്ക്...

കേരളത്തിൽ പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; നാലര വയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്ക്, കുട്ടികളുടെ കിടപ്പുമുറിയിൽ ശംഖുവരയൻ

കേരളത്തിൽ പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; നാലര വയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്ക്, കുട്ടികളുടെ...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

പാമ്പ് ‘പക’ വീട്ടുമോ? ഇണയെ കൊന്നാൽ പിന്നാലെ വരുമൊ? വസ്തുതകൾ ഇങ്ങനെ

പാമ്പ് 'പക' വീട്ടുമോ? ഇണയെ കൊന്നാൽ പിന്നാലെ വരുമൊ? വസ്തുതകൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത്...

കുടുംബസംഗമം സന്തോഷം നൽകും; ഇന്നത്തെ നക്ഷത്രഫലം 

കുടുംബസംഗമം സന്തോഷം നൽകും; ഇന്നത്തെ നക്ഷത്രഫലം  മേടം: മുന്നേറ്റം കാണുന്ന ദിവസം. ശ്രമങ്ങൾ വിജയകരമാകും....

Related Articles

Popular Categories

spot_imgspot_img