web analytics

അമ്പലപ്പുഴ ക്ഷേത്രത്തിനടുത്ത് മാലിന്യ കൂമ്പാരത്തിൽ ‘വെള്ളി കെട്ടിയ ശംഖ്’; വിവരമറിയിച്ചപ്പോൾ ആരോടും പറയരുതെന്ന് ദേവസ്വം

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തെ മാലിന്യകൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ശംഖ് കണ്ടെത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവറായ വേണുവിനാണ് ശംഖ് ലഭിച്ചത്. ഇന്നലെയായിരുന്നു സംഭവം. (Shankh found from the waste near ambalappuzha temple)

ശംഖ് കിട്ടിയ കാര്യം അറിയിച്ചപ്പോൾ ആരോടും പറയരുതെന്ന് വേണുവിനോട് ദേവസ്വം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശംഖ് അമ്പലപ്പുഴ ക്ഷേത്രത്തിലേതല്ലെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറയുന്നത്. ക്ഷേത്രത്തിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന നാല് ശംഖും ക്ഷേത്രത്തിലുണ്ടെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വ്യക്തമാക്കി. എന്നാൽ ക്ഷേത്രപരിസരത്ത് നിന്ന് കിട്ടിയതുകൊണ്ട് തന്നെ പൊലീസിൽ പരാതി നൽകി.

Read Also: വീണ്ടും വിസ്മയമായി ബബിയ; ഇത്തവണ കണ്ടത് ശ്രീകോവിലിന് സമീപം; അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് മുമ്പിൽ മുതലക്കുഞ്ഞ്

Read Also: വേനൽച്ചൂട് പോയപ്പോൾ പനിച്ചൂടായി;കേരളത്തിൽ ഈ മാസം റിപ്പോർട്ട് ചെയ്തത് ലക്ഷത്തിലധികം പനിക്കേസുകൾ

Read Also: ഇനിയെങ്ങാനും കാണുമോ ഭൂമിയെപ്പോലൊരു ഗ്രഹവും, മനുഷ്യരെപ്പോലൊരു ജീവിയും; അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ തിരുവനന്തപുരം:...

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ മുംബൈ:...

Related Articles

Popular Categories

spot_imgspot_img