web analytics

പഴയ ടീം തന്നെ; ഒരു മാറ്റവും ഇല്ല; യുഎസ്എയ്‌ക്കെതിരെ ടോസ് നേടി, ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസ്എയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു.India won the toss and opted to bowl against USA in T20 World Cup

കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്.   മലയാളി താരം സഞ്ജു സാംസണ്‍ ഇക്കുറിയും അവസരം ഇല്ല.

ഇന്ത്യ പ്ലേയിങ് ഇലവന്‍ – രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ് ലി,ഋഷഭ് പന്ത് (വിക്കറ്റ്), സൂര്യകുമാര്‍ യാദവ്, ശിവം ഡുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്

യുഎസ്എ പ്ലേയിങ് ഇലവന്‍ – മോനങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രിസ് ഗൗസ്, കൊറി ആന്‍ഡേഴ്സന്‍, അലി ഖാന്‍, ഹര്‍മീത് സിങ്, നിതിഷ് കുമാര്‍, സൗരഭ് നേത്രാല്‍വകര്‍, ഷെല്‍ഡി വാന്‍ ഷെല്‍ക്വിക്, സ്റ്റീവന്‍ ടെയ്ലര്‍, ഷയാന്‍ ജഹാംഗിര്‍.

കേരളത്തിൽ ആര്‍ക്കും വേണ്ട, ബംഗളൂരുവില്‍ വൻ ഡിമാൻ്റ്; എഞ്ചിനീയറിംഗ് സീറ്റിന് 64 ലക്ഷം വരെ

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

Related Articles

Popular Categories

spot_imgspot_img