web analytics

മോർഫ്യൂസിന് ഇത് “മാജിക് മൊമൻ്റ്സ്”; റാഡികോ ഖൈത്താന്റെ ഓഹരികളുടെ വില കുതിച്ചുയരുന്നു

രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനിയായ റാഡികോ ഖൈത്താന്റെ ഓഹരികളുടെ വില ഷെയര്‍ മാര്‍ക്കറ്റില്‍ കുതിച്ചുയരുന്നു. Shares of Radico Khaitan are soaring in the share market

1709.65 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം റാഡികോ ഓഹരികള്‍ വിറ്റുപോയത്. ഇന്ത്യയിലെ പ്രധാന പ്രീമിയം ബ്രാന്‍ഡി ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ 64% കൈയ്യടക്കിയിരിക്കുന്നത് റാഡികോ ഖൈത്താന്‍ കമ്പനിയുടെ മോര്‍ഫ്യൂസ് സൂപ്പര്‍പ്രീമിയം ബ്രാന്‍ഡിയാണ്. 

കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മദ്യവും മോര്‍ഫ്യൂസാണ്.ഇവരുടെ മാജിക് മൊമന്‍സ് വോഡ്ക, 8 PM വിസ്‌കി, റോയല്‍ റാന്തമ്പോര്‍ ബ്രാന്‍ഡി തുടങ്ങിയവയാണ് റാഡികോയുടെ പ്രധാന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങള്‍. 

ഇന്ത്യയില്‍ നിന്ന് 27 രാജ്യങ്ങളിലേക്ക് മോര്‍ഫ്യൂസ് ബ്രാന്‍ഡി കയറ്റി അയക്കുന്നുണ്ട്. ഇവരുടെ ജയ്‌സാല്‍മര്‍ ജിന്‍ ഏതാണ്ട് 30 രാജ്യങ്ങളില്‍ വിറ്റഴിയുന്നുണ്ട്. ഒപ്പം രാജ്യത്ത് വില്‍ക്കുന്ന ജിന്‍ മദ്യത്തിന്റെ 50% വിപണിയും കൈയ്യടക്കിയിരിക്കുന്നതും റാഡികോയാണ്.

 മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലുമുള്ള രണ്ട് ഡിസ്റ്റിലറികളില്‍ നിന്നാണ് പ്രധാനമായും മദ്യ നിര്‍മ്മാണം നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

Other news

വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ പാസ്സ്പോർട്ട് സീറ്റിൽ മറന്നുവച്ചെന്നു യുവാവ്; ചെന്ന് നോക്കിയ എയർഹോസ്റ്റസ് കണ്ടത്….മലയാളി അറസ്റ്റിൽ

വിമാനത്തിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു ഹൈദരാബാദ് ∙ ദുബായ്–ഹൈദരാബാദ് എയർ...

ഗുരുവായൂര്‍ ഏകാദശി മഹോത്സവം ഇന്ന്;വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ മഹിമ തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് ഗുരുവായൂരില്‍ ഏകാദശി...

എൽപിജി സിലിണ്ടർ വില തുടർച്ചയായി രണ്ടാം മാസവും കുറച്ച് എണ്ണക്കമ്പനികൾ

പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില രണ്ടാം മാസം തുടർച്ചയായി കുറച്ചു....

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

Related Articles

Popular Categories

spot_imgspot_img