web analytics

അഭിമാനം പൂജ തോമര്‍; അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യ‍ന്‍ താരം

കെന്റകി: അമേരിക്കന്‍ മിക്‌സഡ് ആയോധനകലാ പോരാട്ടമായ അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി വിജയം സ്വന്തമാക്കി പൂജ തോമര്‍.The first Indian player to win the Ultimate Fighting Championship

യുപിയിലെ മുസഫര്‍നഗറില്‍ നിന്നുള്ള പൂജ ബ്രസീലിന്റെ റയാന്‍ ഡോസ് സാന്റോസിനെ വീഴ്ത്തിയാണ് വിജയം കുറിച്ചത്. ഈ വിജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടം ഇനി പൂജ തോമറിന് സ്വന്തം.

അമേരിക്കന്‍ മിക്‌സഡ് ആയോധനകാല പോരാട്ട കമ്പനിയായ യുഎഫ്‌സിയുമായി കരാറിലെത്തി കഴിഞ്ഞ വര്‍ഷം പൂജ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പെരുമ സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ഈ വര്‍ഷം മറ്റൊരു ചരിത്രം എഴുതിയത്.

വനിതകളുടെ സ്‌ട്രോവെയ്റ്റ് വിഭാഗത്തിലാണ് താരത്തിന്റെ വിജയം. 30-27, 27-30, 29-28 എന്ന സ്‌കറിനാണ് പൂജ ജയിച്ചു കയറിയത്.ആദ്യ റൗണ്ടില്‍ മിന്നും പോരാട്ടമാണ് പൂജ പുറത്തെടുത്തത്.

കട്ടയ്ക്ക് നിന്ന ബ്രസീലിയന്‍ താരത്തിനെതിരെ ബോഡി കിക്കുകളുടെ സാധ്യത മുതലെടുത്താണ് പൂജ പൊരുതിയത്. ഈ തന്ത്രത്തില്‍ എതിരാളി കുരുങ്ങിയതോടെ കളി ഇന്ത്യന്‍ താരത്തിന്റെ വഴിക്ക്.

എന്നാല്‍ രണ്ടാം റൗണ്ടില്‍ റയാന്‍ മികവ് കൂട്ടി. പോരാട്ടം ഇഞ്ചോടിഞ്ചാക്കി.മൂന്നാം റൗണ്ടായിരുന്നു ഏറ്റവും ആവേശകരമായത്. ഇരു താരങ്ങളും അടിതടകളുമായി ഒപ്പത്തിനൊപ്പം നിന്നതോടെ കളി ത്രില്ലറായി.

ഒടുവില്‍ പുഷ് കിക്കിലൂടെ എതിരാളിയെ വീഴ്ത്തി പൂജ ആദ്യ ജയം പിടിച്ചു.39 റൺസിന് ഓൾഔട്ട്, ഉ​ഗാണ്ടയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്; വെസ്റ്റ് ഇൻഡീസിന് വമ്പൻ ജയം

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം കോടതി

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം...

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു Thrissur: വാണിയംപാറയിൽ...

വെടിക്കെട്ടിന് പകരം ‘കോൾഡ് സ്പാർക്ക്’; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം

വെടിക്കെട്ടിന് പകരം 'കോൾഡ് സ്പാർക്ക്'; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം പരമ്പരാഗത വെടിക്കെട്ടുകൾക്ക്...

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ Ireland:...

Related Articles

Popular Categories

spot_imgspot_img