web analytics

പുരുഷബീജത്തെ കൊല്ലും ഈ ഭക്ഷണങ്ങൾ; പുരുഷന്മാർ ഭക്ഷണത്തിൽ ഇവ നിർബന്ധമായും കുറയ്ക്കുക !

അത്ര എളുപ്പത്തില്‍ കണ്ട് പിടിക്കാന്‍ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത। വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലന്‍ തന്നെയാണ്. സ്ത്രീകള്‍ ഗര്‍ഭിണിയാകാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ ആവശ്യപ്പെടാറുണ്ട്.

അതുപോലെ തന്നെയാണ് പുരുഷന്മാര്‍ക്കും. ചില ഭക്ഷണങ്ങള്‍ ബീജത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയും അവയുടെ എണ്ണത്തെ നശിപ്പിക്കുകയും ചെയ്യും. കഴിക്കുന്ന ഭക്ഷണത്തില്‍ പുരുഷന്മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബീജത്തിന്റെ എണ്ണം കുറയാന്‍ അത് കാരണമാകും. ഇത്തരത്തില്‍ ബീജത്തിന്റെ അളവ് കുറക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:

പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് പുരുഷനിലെ ബീജക്കുറവിന് കാരണമാകും. വേവിച്ച്‌ കഴിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ല.

ആര്യവേപ്പില അമിതമായി ഉപയോഗിക്കുന്നത് പുരുഷന്മാര്‍ക്ക് നല്ലതല്ല.

പപ്പായയുടെ കുരുവും ഇതേരീതിയില്‍ പുരുഷന്മാരുടെ ബീജങ്ങളെ വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്.

Read also:അയൺ ഡോം തകർത്ത് ഹിസ്ബുള്ള; പശ്ചിമേഷ്യയിൽ രണ്ടാം യുദ്ധമുഖം തുറക്കുമോ ??

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img