സംസ്ഥാനത്ത് AI ക്യാമറയ്ക്ക് ഒന്നാം പിറന്നാൾ; 390 കോടി രൂപ പിഴയിട്ടതിന്റെ അഞ്ചിലൊന്ന് പോലും ഖജനാവിലെത്തിയില്ല; 25 ലക്ഷം നോട്ടീസിൽ എത്തിയ തുക പ്രതീക്ഷയുടെ അടുത്തെങ്ങുമില്ല

സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ AI ക്യാമറകൾ സ്ഥാപിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ പിഴയിട്ടു തുകയുടെ അഞ്ചിലൊന്ന് പോലും ഖജനാവിലെത്തിയില്ല. 390 കോടിരൂപ പിഴയിട്ടെങ്കിലും ഖജനാവിലെത്തിയത് 71.18 കോടിരൂപമാത്രമാണ്. കരാര്‍ കാലാവധി കഴിഞ്ഞതോടെ നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിയതോടെ പിഴ നോട്ടീസ് വിതരണം അവതാളത്തിലായതാണ് പണം എത്താത്തതിന് കാരണം. 59.58 ലക്ഷം കേസുകളിൽ 25 ലക്ഷംപേര്‍ക്കുമാത്രമാണ് നോട്ടീസ് നല്‍കിയത്. ഇത് വരുമാനത്തെ ഗണ്യമായി ബാധിച്ചു. നോട്ടീസ് നല്‍കുമ്പോള്‍ പിഴയുടെ 25 ശതമാനം എത്തുന്നുണ്ട്. എന്നാൽ, എസ്.എം.എസ്. മാത്രമാകുമ്പോള്‍ പിഴയടയ്ക്കുന്നത് എട്ടു ശതമാനമായി കുറയുന്നു.

2023 ൽ പദ്ധതി തുടങ്ങുമ്പോൾ വര്‍ഷം 120 കോടിരൂപ പിഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും അഴിമതി ആരോപണം വന്നതോടെ തുക കെൽട്രോണിന് കൈമാറുന്നതിൽ വന്ന താമസവും പദ്ധതിയെ ബാധിച്ചു. പദ്ധതിയില്‍ 230 കോടിരൂപയായിരുന്നു ചെലവ്. 11.7 കോടിരൂപവീതം 20 തവണകളായി കെല്‍ട്രോണിന് തുക കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഉപകരാറുകളില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതോടെ കെല്‍ട്രോണിനുള്ള പ്രതിഫലം തടഞ്ഞു. കോടതി അനുമതിയോടെ രണ്ടുതവണയായി 20 കോടിരൂപ മാത്രമാണ് കൈമാറാനായത്. 2023 ൽ ആരംഭിച്ച പദ്ധതി പ്രതിപക്ഷത്തിന്റെ ശക്തമായ അഴിമതിയാരോപണം മൂലം അഗ്നിപരീക്ഷകളിലൂടെയാണ് കടന്നു പോയത്.

Read also: ദക്ഷിണാഫ്രിക്കന്‍ നഗരത്തിന് മുകളില്‍ പ്രത്യേക്ഷപ്പെട്ട ഈ രൂപം എന്താണ് ? ഉത്തരം നൽകി ശാസ്ത്ര ലോകം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു;...

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

Related Articles

Popular Categories

spot_imgspot_img