web analytics

വെറും 3 മിനിറ്റിൽ 270 കിലോമീറ്ററിൽ കുതിച്ചു പായാൻ ബുള്ളറ്റ് ട്രെയിൻ; ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾക്ക് കൺസോർഷ്യം രൂപീകരിച്ച് ജപ്പാൻ കമ്പനികളായ ഹിറ്റാച്ചിയും കവാസാക്കിയും; അതി വേഗം ബഹുദൂരം സഞ്ചരിക്കാൻ ഇന്ത്യ

ന്യൂഡൽഹി : അതി വേഗം ബഹുദൂരം സഞ്ചരിക്കാൻ ബുള്ളറ്റ് ട്രെയിന് വേണ്ടി കൺസോർഷ്യം രൂപീകരിച്ച് ജപ്പാൻ കമ്പനികളായ ഹിറ്റാച്ചിയും കവാസാക്കിയും . ഇന്ത്യൻ പരിസ്ഥിതിയ്‌ക്കും , മറ്റ് സാഹചര്യങ്ങൾക്കും അനുയോജ്യമായ ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിച്ചു നൽകാമെന്നാണ് രണ്ടു കമ്പനികളുടേയും വാഗ്ദാനം . ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ ബിസിനസ് പറഞ്ഞു.

ജപ്പാനിലെ സൂപ്പർഫാസ്റ്റ് ബുള്ളറ്റ് ട്രെയിൻ JRN 700 ഷിങ്കൻസെൻ ട്രെയിനിന് വെറും 3 മിനിറ്റിനുള്ളിൽ 270 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും. രണ്ട് ജാപ്പനീസ് കമ്പനികളും ‘ഷിൻകാൻസെൻ’ ട്രെയിൻ സെറ്റുകളുടെ വിതരണത്തിൽ പങ്കാളികളാകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതേ മോഡലിൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായി പരിഷ്ക്കരിക്കാൻ തയ്യാറാണെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട് . അത്തരം ട്രെയിൻ സെറ്റുകളുടെ രൂപകൽപ്പനയിൽ പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിക്കേണ്ടതാണ്.ഓരോ ഷിൻകൻസെൻ ട്രെയിൻ സെറ്റിനും പത്ത് കോച്ചുകൾ ഉണ്ടായിരിക്കും, കൂടാതെ 690 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായി ഈ ട്രെയിൻ സെറ്റുകൾ പരിഷ്കരിക്കുമെന്നാണ് വിവരം.

രണ്ട് കമ്പനികളും മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുടെ നിർവ്വഹണ അതോറിറ്റിയെ സമീപിച്ചിരുന്നു. ബുള്ളറ്റ് ട്രെയിനുകളിലെ ജാപ്പനീസ് എയർ കണ്ടീഷനിംഗ് സംവിധാനം വ്യത്യസ്തമായ രീതിയിലാണ്. പരമാവധി 40 ഡിഗ്രി സെൽഷ്യസ് വരെ താപനിലയ്‌ക്ക് അനുയോജ്യമാണ്. ഇവിടെ 50 ഡിഗ്രി സെൽഷ്യസ് വരെ ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരും.

 

നിർദ്ദേശങ്ങളുടെ ഡോക്യുമെൻ്റേഷൻ പ്രാഥമികമായി ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരിക്കണം എന്നും നിർദേശമുണ്ട്.മുംബൈ-അഹമ്മദാബാദ് അതിവേഗ ഇടനാഴിക്കായി ഷിൻകാൻസെൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 18 ബുള്ളറ്റ് ട്രെയിനുകൾ എൻഎച്ച്എസ്ആർസിഎൽ (നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) വാങ്ങും.

 

 

Read Also:വർഷത്തിൽ ഒരിക്കൽമാത്രം മണ്ണിനടിയിൽനിന്നു പുറത്തുവരുന്ന പാതാളത്തവളകൾ; പെൺതവള ഒറ്റദിവസം മാത്രമേ പുറത്തുവരൂ; ഇണചേർന്നശേഷം, ആണിനെ ചുമന്നുകൊണ്ട് അരുവിയിലെത്തും, പൊത്തുകളിലും വിടവുകളിലും കയറി മുട്ടയിട്ടശേഷം മടങ്ങും; ഇക്കുറി കണ്ടെത്തിയത് പൂഞ്ഞാറിൽ

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

Related Articles

Popular Categories

spot_imgspot_img