web analytics

ആകാശംമുട്ടേ ഉയർന്ന് ആകാശ എയർ; ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനി സൗദി അറേബ്യയിലേക്ക് സർവീസ് നടത്തും

ജിദ്ദ: പ്രവാസികൾക്ക് വലിയ ആശ്വാസമേകി ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ സൗദി അറേബ്യയിലേക്ക് സർവീസ് നടത്തും. ജൂലൈ 15 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്കാണ് സർവീസ് ആരംഭിക്കുക.

മാർച്ച് 28ന് ദോഹയിലേക്കായിരുന്നു ആകാശ എയറിൻറെ ആദ്യ അന്താരാഷ്ട്ര സർവീസ് തുടങ്ങിയത്. ജിദ്ദ-മുംബൈ റൂട്ടിൽ ആഴ്ചയിൽ നേരിട്ടുള്ള 12 സർവീസുകളാണ് ആകാശ എയർ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. അഹമ്മദാബാദിൽ നിന്ന് ആഴ്ചയിൽ രണ്ട് വിമാനങ്ങളും സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ജൂലൈ 20 മുതലാണ് അഹമ്മദാബാദിൽ നിന്ന് ജിദ്ദയിലേക്ക് രണ്ട് പ്രതിവാര സർവീസുകൾ തുടങ്ങുകയെന്നും വിമാന കമ്പനി അറിയിച്ചു. തലസ്ഥാനമായ റിയാദിലേക്ക് സർവീസുകൾ വൈകാതെ ഷെഡ്യൂൾ ചെയ്യുമെന്നും കമ്പനി അറിയിച്ചു.

വർധിച്ചു വരുന്ന സന്ദർശകരുടെ എണ്ണമാണ് സൗദി അറേബ്യയിലേക്ക് സർവീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികൾക്ക് പ്രചോദനമാകുന്നത്. തലസ്‌ഥാനമായ റിയാദിലേക്ക് സർവീസുകൾ വൈകാതെ ഷെഡ്യൂൾ ചെയ്യുമെന്നും കമ്പനി അറിയിച്ചു.വാർഷിക ലാഭത്തിൽ റെക്കോർഡ് ഭേദിച്ചിരിക്കുകയാണ് എമിറേറ്റ്‌സ്. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് 20 ആഴ്‌ചത്തെ (ഏകദേശം അഞ്ചുമാസം) ശമ്പളം ബോണസായി പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് മാസത്തെ ശമ്പളത്തിനൊപ്പമാണ് ഈ തുക കൂടി അധികമായി ലഭിക്കുക. മലയാളികൾ ഉൾപ്പടെ എമിറേറ്റ്‌സിലെ മുഴുവൻ ജീവനക്കാർക്കും നേട്ടം ലഭിക്കും.

 

Read Also: മുന്നറിയിപ്പെത്തി, കേരളത്തിൽ കാലവർഷം ഞായറാഴ്ചയെത്തും ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്; തൃശൂരിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപകനാശം

spot_imgspot_img
spot_imgspot_img

Latest news

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

Other news

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

Related Articles

Popular Categories

spot_imgspot_img