web analytics

ചെപ്പോക്കിൽ ചെന്നൈ ചൂട്, കരിഞ്ഞുവീണു രാജസ്ഥാൻ; രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി ചെന്നൈ; നിരാശപ്പെടുത്തി സഞ്ജു

]ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി വീണ്ടും വിജയവുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്. അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിം​ഗ്സ് 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ രാജസ്ഥാൻ പതിയെയാണ് തുടങ്ങിയത്. യശസ്വി ജയ്സ്വാൾ 21 പന്തില്‍ 24, ജോസ് ബട്ലർ 25 പന്തില്‍ 21 എന്നിങ്ങനെ മെല്ലെ സ്കോറുയർത്തി. സഞ്ജു സാംസണ് 19 പന്തിൽ 15 റൺസ് മാത്രമാണ് നേടാനായത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ധ്രുവ് ജുറേലും റിയാൻ പരാ​ഗുമാണ് രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

കരുതലോടെ മറുപടി ബാറ്റിംഗ് തുടങ്ങിയ ചെന്നൈയെ ഒരറ്റത്ത് വിക്കറ്റ് നഷ്ടമാകുമ്പോഴും റുതുരാജ് ​ഗെയ്‌ക്‌വാദ് ക്രീസിലുറച്ചു നിന്നു സംരക്ഷിച്ചു. 41 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്ന റുതുരാജ് തന്നെയാണ് ചെന്നൈയുടെ വിജയശിൽപ്പി.

Read also: ലൊക്കേഷൻ കണ്ടെത്താനായി 18 മാസം സമയമെടുത്തു; ലൂസിഫറിന്റെ രണ്ടാം ഭാഗം തന്നെയാണോ താൻ ചെയ്യുന്നതെന്ന് അറിയില്ല; എമ്പുരാനെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

ആന്റണി രാജുവിന് നിർണ്ണായകം: തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്; എം.എൽ.എ സ്ഥാനത്തേക്ക് മടങ്ങിയെത്തുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട്, മുൻ മന്ത്രിയും ഐ.എൻ.എൽ നേതാവുമായ...

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ് പിടിയിൽ

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ്...

തിരഞ്ഞെടുപ്പ് ചൂടിൽ കോൺഗ്രസ്; ഇന്ദിരാഭവനിൽ ഇന്ന് പടയൊരുക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പോരാട്ടവീര്യവുമായി കോൺഗ്രസ് കളത്തിലിറങ്ങുന്നു. ...

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

Related Articles

Popular Categories

spot_imgspot_img