web analytics

ആ​ഘോ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​പി​ടി​ത​രാ​തെ​ ​ചി​ക്ക​ൻ​വി​ല; ​തെ​ക്ക​ൻ​ ​കേ​ര​ള​ത്തി​ൽ​ 170​ ​രൂ​പ​ ​മു​ത​ൽ​ 190​ ​രൂ​പ​ ​വ​രെ; വടക്കൻ കേരളത്തിൽ 220

തിരു​വ​ന​ന്ത​പു​രം​:​ ​ ഈസ്റ്റർ -റംസാൻ ആ​ഘോ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​പി​ടി​ത​രാ​തെ​ ​ചി​ക്ക​ൻ​വി​ല​.​ ​ഈ​സ്റ്റ​റും​ ​റം​സാ​നും​ വിഷുവും ​വ​ന്ന​തോ​ടെ​യാ​ണ് ​വി​ല​ ​കു​ത്ത​നെ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​പി​ന്നീ​ട് ​കു​റ​ഞ്ഞിട്ടില്ല.​ ​ഒ​രു​ ​കി​ലോ​ ​ലൈ​വ് ​ചി​ക്ക​ന് ​തെ​ക്ക​ൻ​ ​കേ​ര​ള​ത്തി​ൽ​ 170​ ​രൂ​പ​ ​മു​ത​ൽ​ 190​ ​രൂ​പ​ ​വ​രെ​യാണ് വില.​ 40​ ​രൂ​പ​യാ​ണ് ​ രണ്ടാഴ്ചക്കിടെ​ ​വ​ർ​ദ്ധി​ച്ച​ത്.​ ​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ 220​ ​രൂ​പ​ ​വ​രെ​ ​വാ​ങ്ങു​ന്ന​ ​ കടക​ളു​ണ്ട്.​ ​കെ​പ്കോ​യി​ൽ​ ​തൊ​ലി​ക​ള​ഞ്ഞ​ ​ചി​ക്ക​ൻ​ ​ഒ​രു​ ​കി​ലോ​യ്ക്ക് 236​ ​രൂ​പ​യാ​ണ് വില.​ ​ബി​രി​യാ​ണി​ ​ക​ട്ട് ആണെങ്കിൽ 273​ ​രൂ​പ.​ ​വ​ട​ക്ക​ൻ​ ​കേ​ര​ള​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​ബ്രാ​ൻ​ഡ​ഡ് ​ചി​ക്ക​ന് 253​-266​ ​രൂ​പ​യും​ ​ബോ​ൺ​ലെ​സ് ​ചി​ക്ക​ന് ​കി​ലോ​യ്‌​ക്ക് 400​-420​ ​രൂ​പ​ ​വ​രെ​യു​മാ​ണ് ​വി​ല. കോ​ഴി​ഫാ​മു​ക​ൾ​ ​കൃ​ത്രി​മ​മാ​യി​ ​ക്ഷാ​മം​ ​സൃ​ഷ്ടി​ച്ച് ​അ​നാ​വ​ശ്യ​മാ​യി​ ​വി​ല​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് ആക്ഷേപം.​ ​സം​സ്ഥാ​ന​ത്തെ​ ​ബ്രോ​യി​ല​ർ​ ​കോ​ഴി​ക​ളു​ടെ​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​ത് ​ക​ർ​ണ്ണാ​ട​ക,​ ​ത​മി​ഴ്നാ​ട് ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​കോ​ഴി​ ​ലോ​ബി​ക​ൾ​ ​മു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്നും​ ​വ്യാ​പാ​രി​ക​ൾ​ ആരോപിക്കുന്നു.
സം​സ്ഥാ​ന​ത്ത് ​ഒ​രു​ ​ദി​വ​സം​ 9​ ​മു​ത​ൽ​ 10​ ​ല​ക്ഷം​ ​വ​രെ​ ​കോ​ഴി​ക​ളുടെ കച്ചവടമാണ് നടക്കുന്നത്. ​പ്ര​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ​ ​കോ​ഴി​ഫാ​മു​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ലും​ ​കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം​ ​കാ​ര​ണം​ ​കോ​ഴി​ക​ൾ​ ​ച​ത്തു​പോ​കു​ന്ന​ത് ​മു​ന്നി​ൽ​ ​ക​ണ്ട് ​കോ​ഴി​വ​ള​ർ​ത്ത​ൽ​ ​കു​റ​ച്ചതും പ്രതിസന്ധിയാണ്.​ ​ചൂ​ട് ​താ​ങ്ങാ​നാ​കാ​തെ​ ​നി​ര​വ​ധി​ ​കോ​ഴി​ക​ൾ​ ​ചാ​കു​ന്ന​തും​ ​വി​ല​വ​ർ​ദ്ധ​ന​യ്ക്ക് ​കാ​ര​ണ​മാ​യി​ട്ടു​ണ്ട്.ക​ന​ത്ത​ ​ചൂ​ട് ​കാ​ര​ണം​ ​കോ​ഴി​ക​ളു​ടെ​ ​തൂ​ക്ക​ത്തി​ൽ​ ​വ​ലി​യ​ ​കു​റ​വു​ണ്ടാ​കു​ന്നു​ ​എ​ന്നാ​ണ് ​ഫാ​മു​ട​ക​ൾ​ ​പ​റ​യു​ന്ന​ത് .​ ​ശ​രാ​ശ​രി​ 3​ ​​ ​കി​ലോ​യു​ണ്ടാ​യി​രു​ന്ന​ ​കോ​ഴി​ക​ൾ​ക്കി​പ്പോ​ൾ​ ​ര​ണ്ട​ര​ ​കി​ലോ​യി​ൽ​ ​താ​ഴെ​യാ​ണ് ​തൂ​ക്കം​ ​കി​ട്ടു​ന്ന​ത്.​ ​ചൂ​ട് ​കൂ​ടി​യ​തോ​ടെ​ ​കോ​ഴി​ക​ൾ​ ​തീ​റ്റ​യെ​ടു​ക്കു​ന്ന​ത് ​കു​റ​യു​ക​യും​ ​ധാ​രാ​ള​മാ​യി​ ​വെ​ള്ളം​ ​കു​ടി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ഇ​താ​ണ് ​തൂ​ക്കം​ ​കു​റ​യാ​ൻ​ ​കാ​ര​ണം.​

 

മലബാറിനെ കുളിരണിയിക്കാൻ മഴ; ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ;  കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ അതോ നിസ്സഹായാവസ്ഥയോ?

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ...

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക നീക്കങ്ങൾ

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക...

1000 കോടി വാരിയ ‘ധുരന്ധർ’: 500 കോടി ഞങ്ങൾക്ക് വേണം! രൺവീർ സിംഗിനോടും ഇന്ത്യയോടും പണം ചോദിച്ച് പാകിസ്ഥാൻ!

ബോക്സ് ഓഫീസിനെ വിറപ്പിച്ചു കൊണ്ട് കുതിക്കുകയാണ് രൺവീർ സിംഗ് നായകനായ 'ധുരന്ധർ:...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ് ഉൾപ്പെടെ വലിയ മാറ്റങ്ങൾ

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ്...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

Related Articles

Popular Categories

spot_imgspot_img