കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ ആറാംമൈലിന് സമീപം കാട്ടാനയിറങ്ങി. റോഡിന് സമീപത്തെ വനപ്രദേശത്ത് കാട്ടാനയെ കണ്ടതോടെ വനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ചിത്രം പകർത്താനും ആനെയ കാണാനും വാഹനങ്ങൾ നിർത്തി പുറത്തിറങ്ങി. വാഹനങ്ങൾ ഉയർന്ന ശബ്ദത്തിൽ ഹോണടിച്ചതോടെ ഒറ്റയാൻ തിരികെ കാട്ടിലേയ്ക്ക് മടങ്ങി.
Read also; ഈസ്റ്റർ ദിനത്തിലും പ്രത്യാശ നഷ്ടപ്പെട്ട് ഉക്രൈനിലേയും ഫലസ്തീനിലെയും ക്രൈസ്തവർ