web analytics

ഭക്ഷണം തയാറാക്കുന്നതിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അമ്മയും മൂന്നു മക്കളും വെന്തുമരിച്ചു

പ്രഭാതഭക്ഷണം തയാറാക്കുന്നതിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ ദുമ്രി ഗ്രാമത്തിലാണ് ആണ് സംഭവം. ദുമ്രിയിലെ ശിവ്ശങ്കര്‍ ഗുപ്തിന്റെ ഭാര്യ ആരതി ദേവി(42), മക്കളായ ആഞ്ചല്‍ (14), കുന്ദന്‍(12), സൃഷ്ടി (11) എന്നിവരാണ് മരിച്ചത്. അപകടത്തെതുടര്‍ന്ന് വീട് പൂര്‍ണമായും കത്തിനശിച്ചു. അപകടം. അപകടത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ യാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ദാരുണ സംഭവമുണ്ടായത്. അഗ്‌നിശമന സേന എത്തിയാണ് തീയണച്ചതെന്ന് ഡിയോറിയ എസ്.പി സങ്കല്‍പ് ശര്‍മ പറഞ്ഞു. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Read Also; മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്ക് കെട്ടി അസഭ്യവര്‍ഷം; യുവാവിനെതിരെ കേസ്

spot_imgspot_img
spot_imgspot_img

Latest news

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

Other news

ഡോക്ടർമാരുടെ സമയോചിത ഇടപെടൽ; തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു, 10 മാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം

ഡോക്ടർമാരുടെ സമയോചിത ഇടപെടൽ; തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു, 10 മാസം...

ഇനി ‘കേരള’ അല്ല, നമ്മൾ ആഗ്രഹിച്ചതുപോലെ ‘കേരളം’ തന്നെ; പേര് മാറ്റത്തിനുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചു

ഇനി 'കേരള' അല്ല, നമ്മൾ ആഗ്രഹിച്ചതുപോലെ 'കേരളം' തന്നെ; പേര് മാറ്റത്തിനുള്ള...

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം!

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം! സീതത്തോട്:സീതത്തോട്...

ഫെബ്രുവരിയിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; ഓരോ ഗുണഭോക്താവിനും ലഭിക്കുക 2,000 രൂപ വീതം

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ പെൻഷൻ ഉപഭോക്താക്കൾ കാത്തിരുന്ന ആ...

കാത് കുത്തണ്ട, ചോര ചിന്തണ്ട; ‘ഇയർ കഫ്’ ഉണ്ടെങ്കിൽ നിങ്ങളും ഒരു ഫാഷൻ റാണി

കാത് കുത്തണ്ട, ചോര ചിന്തണ്ട; 'ഇയർ കഫ്' ഉണ്ടെങ്കിൽ നിങ്ങളും ഒരു...

തഹാവൂർ റാണയുടെ പൗരത്വം കാനഡ റദ്ദാക്കും; നീക്കം മാർക് കാർണി ഇന്ത്യ സന്ദർശിക്കാനിരിക്കെ

തഹാവൂർ റാണയുടെ പൗരത്വം കാനഡ റദ്ദാക്കും; നീക്കം മാർക് കാർണി ഇന്ത്യ...

Related Articles

Popular Categories

spot_imgspot_img